വളാഞ്ചേരി ∙ കോൺക്രീറ്റ് വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പുത്തനത്താണി മേഖലാ കൺവൻഷൻ ഇന്നു വൈകിട്ടു കാടാമ്പുഴ ടൂ സ്റ്റാർ ഹാളിൽ നടക്കും. പുതിയ ഭാരവാഹികൾക്കു സ്വീകരണം നൽകും. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി വിജയിച്ചവരെ അനുമോദിക്കുമെന്ന് മേഖലാ സെക്രട്ടറി റഫീഖ് കല്ലിങ്ങൽ, വൈസ് പ്രസിഡന്റ് കെ.പി.ഹുസൈൻ, കെ.പി.ഉമ്മർ, മണി കാടാമ്പുഴ എന്നിവർ അറിയിച്ചു.
Related Posts
വീട് നിർമാണ അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ സി.പി.എംലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കി
- Editor
- February 19, 2024
- 0
Spread the love എടക്കര: വെള്ളാരംകുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണത്തിൽ അഴിമതി നടത്തിയെന്ന ആരോപണത്തിന് വിധേയനായ വാർഡ് അംഗം സന്തോഷ് കപ്രാട്ടിനെതിരെ സി.പി.എം നടപടി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ സന്തോഷിനെ […]

മൂന്നക്ക എഴുത്തു ലോട്ടറി: പൊന്നാനിയിൽ രണ്ടുപേർ അറസ്റ്റിൽ
- Editor
- July 16, 2023
- 0
Spread the love പൊന്നാനി: സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയ യുവാക്കളെ പൊന്നാനി പൊലീസ് പിടികൂടി. പൊന്നാനി കൊടക്കാട് ഹരിനാരായണൻ (25) , നെല്ലിക്കോട്ട് സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്. […]