Spread the love കാളികാവ്: പൂക്കോട്ടുംപാടം-കാളികാവ് മലയോരപാത നിർമാണ പ്രവൃത്തിയും കലുങ്ക്, ഡ്രൈനേജ് പ്രവൃത്തിയും ഒരുവർഷത്തിലേറെ നീണ്ടതിനാൽ ഗതാഗതം ദുരിതമെന്ന് ബസ് ഉടമകൾ. റോഡ് പൊളിച്ചിട്ടതിനാൽ മഴ പെയ്തതോടെ ബസുകൾ സർവിസ് നടത്തുന്നത് ദുഷ്കരമായിട്ടുണ്ടെന്നും […]