കൊരട്ടി (തൃശൂർ): സ്വർണം ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കൊരട്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എടവണ്ണ വെള്ളപ്പാറ വീട്ടിൽ മുഹമ്മദ് യാസിർ അറാഫത്ത് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രധാന പ്രതിയാണ് അറാഫത്ത് എന്ന് പൊലീസ് അറിയിച്ചു.
Related Posts
നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി
- Editor
- May 26, 2024
- 0
ഉടമയുടെ കണ്മുന്നില് വളർത്തുനായെ പുലി പിടിച്ചു
- Editor
- July 30, 2025
- 0
Spread the love മൂത്തേടം കൽക്കുളത്ത് വളർത്തുനായെ പുലി പിടിച്ചുകൊണ്ടു പോയതിൽ പ്രതിഷേധിച്ച് പടുക്ക വനം സ്റ്റേഷനിലെത്തിയ നാട്ടുകാർ എടക്കര: വളര്‍ത്ത് നായുമായി സവാരിക്കിറങ്ങിയ ഉടമയുടെ കണ്മുന്നില് പുലി നായെ പിടിച്ചുകൊണ്ടുപോയി. ഉടമ ഭാഗ്യംകൊണ്ട് […]