മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ […]
Tag: edavanna
ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
എടവണ്ണ: എടവണ്ണയിൽ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആമയൂർ സ്വദേശി പുളിക്കൽ വീട്ടിൽ ഇർഷാദിനെയാണ് (25) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രതി. വീട്ടുടമ ക്വാർട്ടേഴ്സിലേക്ക് സാധനങ്ങൾ […]
റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി
എടവണ്ണ: എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ച് നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. എടവണ്ണ കുന്നുമ്മൽ സ്വദേശി റിട്ട. എസ്.ഐ വടക്കൻ മുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനാണ് തീവെച്ചത്. വീട്ടുകാർ വെള്ളമൊഴിച്ച് […]
എടവണ്ണയിൽ ആരോഗ്യ സബ് സെന്ററുകൾ നവീകരിക്കും
എടവണ്ണ: എടവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ സബ് സെന്ററുകൾ നവീകരിക്കാൻ തീരുമാനം. നാഷനൽ ഹെൽത്ത് മിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് മൂന്ന് സബ് സെന്ററുകൾ കൂടി നവീകരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ടി. […]
സഹപാഠിക്കൊരു വീട്: ബിരിയാണി ചലഞ്ചുമായി വിദ്യാർഥികൾ
ഊർങ്ങാട്ടിരി: സഹപാഠിക്ക് വീടൊരുക്കാൻ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ച് വെറ്റിലപ്പാറ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ. അധ്യാപകർ, പി.ടിഎ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചലഞ്ചിന്റെ ഭാഗമായി 8200 പാക്കറ്റ് ബിരിയാണി വിതരണം ചെയ്തു. […]
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു
കീഴുപറമ്പ്: പത്തനാപുരം പള്ളിപ്പടിയിൽ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് എത്തിയ ബസ് റോങ് […]