പെരുവള്ളൂർ: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ അറസ്റ്റിൽ. തിരൂർ വളവന്നൂർ സ്വദേശി കുറുകോളിൽ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, സബ് ഇൻസ്പെക്ടർ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർഥിനി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഐ.സി.ഡി.എസാണ് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയത്.
Related Posts
അപകട മുന്നറിയിപ്പിന് അവഗണന; അയ്യപ്പനോവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
- Malappuram news
- August 12, 2026
- 0
Spread the love ആതവനാട് ഗ്രാമപഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടം ആതവനാട്: കാലവർഷത്തിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അപകടസാധ്യത അവഗണിച്ച് ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകൾ തെന്നുന്ന നിലയിലായിട്ടും നിരവധി […]
എടപ്പാൾ സ്വദേശിയായ തീർഥാടകൻ മക്കയിൽ മരിച്ചു
- Editor
- June 12, 2024
- 0
