പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ

പരപ്പനങ്ങാടിയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ
Spread the love

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചെട്ടിപ്പടി സ്വദേശി കെ.പി. ഉബൈസിനെ (23) കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പൊലീസ് പിടികൂടിയ പ്രതിയുടെ പേരിൽ പോക്സോ പ്രകാരമാണ് കേസെടുത്തത്.

പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, പരമേശ്വരൻ, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, പ്രീത, അഭിമന്യു, വിബീഷ്, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *