Updates

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് കൊ​ള​ത്തൂ​രി​ലെ അ​പ​ക​ട പാ​ലം

അ​ങ്ങാ​ടി​പ്പു​റം-വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ കൊ​ള​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ലെ കൈ​വ​രി ത​ക​ർ​ന്ന പാ​ലം കൊ​ള​ത്തൂ​ർ: കൈ​വ​രി ത​ക​ർ​ന്ന പാ​ലം അ​പ​ക​ട​കെ​ണി. അ​ങ്ങാ​ടി​പ്പു​റം-വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ കൊ​ള​ത്തൂ​ർ പ​ള്ളി​പ്പ​ടി​ക്കും അ​മ്പ​ല​പ്പ​ടി​ക്കു​മി​ട​യി​ൽ പാ​ടം ഭാ​ഗ​ത്താ​ണ് പാ​ലം. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​പാ​ല​ത്തി​ൽ നി​ന്ന് […]

ചങ്ങരംകുളത്ത് മരുന്ന് ഫാക്ടറിയിൽ തീപിടിത്തം

ച​ങ്ങ​രം​കു​ള​ത്ത് മ​രു​ന്ന് ഫാ​ക്ട​റി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം, ക​ത്തി​ന​ശി​ച്ച യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ച​ങ്ങ​രം​കു​ളം: മം​ഗ​ളോ​ദ​യം വൈ​ദ്യ​ശാ​ല​യു​ടെ മ​രു​ന്ന് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​ണ് തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് താ​മ​സ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് ഉ​ട​മ​ക​ളെ […]

രാജ്യാന്തര വിദ്യാഭ്യാസ ദിനം; ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കയ്യിലുണ്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള ചരിത്ര രേഖകൾ

1866 ലെ ​നോ​ട്ടീ​സ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി മ​ഞ്ചേ​രി: 1866ലെ ​റൈ​റ്റ് സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ് തൃ​ക്ക​ല​ങ്ങോ​ട് ക​രി​ക്കാ​ട് സ്വ​ദേ​ശി മൂ​ത്തേ​ട​ത്ത് പാ​ല​ശ്ശേ​രി മ​ന​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി. ബ്രി​ട്ടീ​ഷ് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ […]

കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവം; രാ​വു​റ​ങ്ങാ​തെ ‘ക​ലാ​മ’​യു​ടെ ക​ലാ​ര​വം

സി ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ല്‍ രാത്രി ദ​ഫ്മു​ട്ട് മ​ത്സ​രം ന​ട​ന്ന പ്ര​ധാ​ന വേ​ദി​ക്കു​മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ കാ​ണി​ക​ള്‍ കൊ​ണ്ടോ​ട്ടി: സി ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന ദി​വ​സ​വം രാ​വു​റ​ങ്ങാ​തെ കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജി​ലെ ‘ക​ലാ​മ’​യു​ടെ ക​ലാ​ര​വം. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച […]

കോട്ടക്കലിലെ ബൈക്കപകടം; ചികിത്സയിലുണ്ടായിരുന്ന 17 കാരനും മരിച്ചു

മുഹമ്മദ് സിയാദ് കോട്ടക്കൽ: പുത്തൂർ ചീനക്കൽ ബൈപാസ് പാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോട്ടക്കൽ കാവതികളം കരുവക്കോട്ടിൽ സിദ്ദിഖിൻ്റെ മകൻ മുഹമ്മദ് […]

തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; പിടിച്ചെടുത്തത് 22,000 ലിറ്റർ സ്പിരിറ്റ്

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 22,000ലധികം ലിറ്റർ സ്പിരിറ്റ് ആണ് പാലക്കാട് എസ്.പിയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ചരക്കു ലോറിയിലാണ് സ്പിരിറ്റ് കടത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് […]