Updates

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

കഥകൾ പറഞ്ഞും പാവനാടകം കളിച്ചും ചങ്ങാതിക്കൂട്ടം

പന്തലൂർ ജി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ‘ചങ്ങാതിക്കൂട്ടം’ സഹവാസ ക്യാമ്പിൽ ബാലസാഹിത്യകാരൻ എം. കുഞ്ഞാപ്പ പരിശീലനം നൽകുന്നു മഞ്ചേരി: കുട്ടികൾ സ്വയം നിർമിച്ച പാവകൾ കൊണ്ട് നാടകം കളിച്ചും കൂട്ടുചേർന്ന് കഥകൾ പറഞ്ഞും ചങ്ങാതിക്കൂട്ടം. കടമ്പോട് […]

വ​ന്യ​മൃ​ഗ ശ​ല്യം; വ​രു​ന്നൂ…വൈ​ദ്യു​ത വേ​ലി

വ​ന​ത്തി​ൽ വേ​ലി സ്ഥാ​പി​ക്കാ​ൻ സ​ർ​വേ ന​ട​ത്തു​ന്ന വ​ന​പാ​ല​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​രീ​ക്കോ​ട്: ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ക്ക​യം നി​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വ​ന മേ​ഖ​ല​യി​ൽ തൂ​ക്കു വേ​ലി സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ര​ങ്ക​ല്ലി​ൽ […]

മു​ണ്ട​ക​ൻ പാ​ട​ങ്ങ​ളി​ൽ ഇ​ത് സ​ന്തോ​ഷ​ത്തി​ന്റെ കൊ​യ്ത്തു കാ​ലം

കോ​ക്കൂ​ർ പ്ര​ദേ​ശ​ത്തെ മു​ണ്ട​ക​ൻ കൊ​യ്ത്ത് ച​ങ്ങ​രം​കു​ളം: മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​വേ​ശ​മാ​യി മു​ണ്ട​ക​ൻ പാ​ട​ത്ത് കൊ​യ്ത്തു തു​ട​ങ്ങി. കോ​ക്കൂ​ർ, ചി​യ്യാ​നൂ​ർ, എ​റ​വ​റാം​കു​ന്ന്, ഒ​ത​ളൂ​ർ, ക​ക്കി​ടി​പ്പു​റം, ക​പ്പൂ​ർ, ക​ട​വ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​ണ്ട​ക​ൻ കൃ​ഷി​യു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഏ​റെ […]

ശ്രോ​താ​ക്ക​ളു​ടെ മ​നം​നി​റ​ച്ച് മ​ഞ്ചേ​രി ആ​കാ​ശ​വാ​ണി എ​ഫ്.​എം നി​ല​യം 19ാം വ​യ​സ്സി​ലേ​ക്ക്

മ​ഞ്ചേ​രി എ​ഫ്.​എം നി​ല​യം മ​ഞ്ചേ​രി: ശ്രോ​താ​ക്ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ മ​ഞ്ചേ​രി ആ​കാ​ശ​വാ​ണി എ​ഫ്.​എം നി​ല​യം പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി 19ാം വ​ർ​ഷ​ത്തി​ലേ​ക്ക്. വാ​ർ​ഷി​കാ​ഘോ​ഷ​ഭാ​ഗ​മാ​യി പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് നി​ല​യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ശ്രോ​താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​യും കൂ​ട്ടി​യി​ണ​ക്കി​ക്കൊ​ണ്ടും വി​വി​ധ […]

ഒ​ലി​പ്രം ക​ട​വി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്

വ​ള്ളി​ക്കു​ന്ന് ഒ​ലി​പ്രം​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം കൂ​ട്ടി​യി​ടി​ച്ച ടൂ​റി​സ്റ്റ് ബ​സും മി​നി ബ​സും വ​ള്ളി​ക്കു​ന്ന്: ഒ​ലി​പ്രം ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ടൂ​റി​സ്റ്റ് ബ​സും സ്വ​കാ​ര്യ മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ചു. പ​ത്തോ​ളം പേ​ർ​ക്ക് നി​സാ​ര പ​രു​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച […]

നി​ല​മ്പൂ​ർ ജി​ല്ല ആ‍ശു​പ​ത്രി​യി​ൽ അ​ത‍്യാ​ധു​നി​ക ജെ​റി​യാ​ട്രി​ക് വാ​ർ​ഡ് സ​ജ്ജം

നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​യ ജെ​റി​യാ​ട്രി​ക് വാ​ർ​ഡ് നി​ല​മ്പൂ​ർ: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​ത‍്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ജെ​റി​യാ​ട്രി​ക് വാ​ർ​ഡ് സ​ജ്ജം. 15ാം ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഹെ​ൽ​ത്ത് ഗ്രാ​ൻ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് വ​ഴി നി​ല​മ്പൂ​ർ […]