പദ്ധതി നിർവഹണത്തിൽ ജില്ലയിൽ താനൂർ ഒന്നാമത്; സംസ്ഥാനത്ത് അഞ്ചാം സ്ഥാനം
താനൂർ നഗരസഭ കാര്യാലയം താനൂർ : പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് മുന്നേറ്റം നടത്തി താനൂർ നഗരസഭ. 110.88 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചാണ് നഗരസഭ ചരിത്ര നേട്ടം കൈവരിച്ചത്. 2024-25 വർഷത്തെ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്താണ് താനൂർ നഗരസഭ. ജില്ലയിലെ ഒന്നാം സ്ഥാനത്തോടൊപ്പം തന്നെ സംസ്ഥാനത്ത് അഞ്ചാം സ്ഥാനം കൈവരിക്കാനായതും നഗരസഭക്ക് വലിയ നേട്ടമായി. ഈ ഭരണസമിതി കാലയളവിലെ മികച്ച നേട്ടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മേയ് 17ന് താനൂർ നഗരസഭയുടെ പുതിയ ചെയർമാനായി … Read more