തിരൂരങ്ങാടി: നവീകരണം പൂർത്തിയായ ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും സെപ്തംബർ 29 ഒക്ടോബർ നാല് തിയ്യതികളിൽ ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം മദ്രസയിൽ നടക്കും. മദ്രസ കെട്ടിടം 29ന് വൈകീട്ട് നാലുമണിക്ക് […]
മിൽമയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി റിമാൻഡിൽ
കോട്ടക്കൽ: മിൽമ യൂനിയനിൽ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടക്കലിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും വൈറ്റില മരട് സെന്റ് തോമസ് പള്ളിക്ക് […]
തട്ടിക്കൊണ്ടുപോയി ബലാത്സംഗം: മലപ്പുറത്ത് ഒരാൾകൂടി പിടിയിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവറായ മലപ്പുറം ഹാജിയാർ പള്ളി മൂലയിൽ വീട്ടിൽ ശ്രീജിത്തിനെയാണ് (35) മലപ്പുറം പൊലീസ് പിടികൂടിയത്. നേരത്തേ കേസിൽ നാലുപേർ പിടിയിലായിരുന്നു. രാത്രികാല […]
പോപ്പുലര് ഫ്രണ്ടിനും അനുബന്ധ സംഘടനകള്ക്കും അഞ്ചുവര്ഷത്തേക്ക് നിരോധനം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു […]
‘പൊറോട്ടയല്ല…കുഴിമന്തിയാണ് ബെസ്റ്റ്’; രാഹുലിനെ കളിയാക്കി പെരിന്തല്മണ്ണയില് ഡിവൈഎഫ്ഐ ബാനർ
പെരിന്തൽമണ്ണ ഏലംകുളത്ത് രാഹുല് ഗാന്ധിയെ കളിയാക്കി ഡിവൈഎഫ്ഐ ബാനര്. ‘പൊറോട്ടയല്ല പെരിന്തല്മണ്ണയില് കുഴിമന്തിയാണ് ബെസ്റ്റ്’ എന്നാണ് ബാനര്. ഏലംകുളം കമ്മിറ്റിയാണ് സിപിഎം ഓഫിസിനു മുന്നില് ബാനര് സ്ഥാപിച്ചത്. ഇത് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ […]
തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോബർ ഒന്നിന് തുടക്കം
തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. കവി കുഞ്ഞുണ്ണി ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരം സെപ്റ്റംബർ 28നും കുട്ടികളുടെ വിദ്യാരംഭവും […]
