ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം
തേഞ്ഞിപ്പലം: ആന്റിബയോട്ടിക് അമിത ഉപയോഗം അപസ്മാരസാധ്യത ഉണ്ടാക്കാനും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രഫസര്‍ ഡോ. ബിനു രാമചന്ദ്രനുകീഴില് ഗവേഷണം നടത്തുന്ന ധനുഷ ശിവരാജന്റെ പഠനത്തിലാണ് കണ്ടെത്തല്‍. ഗവേഷണ പഠനം എക്സ്പിരിമെന്റല്‍ ബ്രെയിന്‍ റിസര്‍ച് എന്ന പ്രമുഖ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. [print_responsive_thumbnail_slider] ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതവും അമിതവുമായ ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. സര്വകലാശാാല പഠനവകുപ്പിലെ സീബ്ര മത്സ്യങ്ങളിലായിരുന്നു പഠനം. പെന്സിലിന് ജി, സിപ്രഫ്ലോക്സാസിന് തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ … Read more