മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി ഇനി മണ്ണിന് മസിലുയർത്തും
മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി തന്റെ ജിം പാലസിലെ കൃഷിയിടത്തിൽ പരപ്പനങ്ങാടി: പരപ്പനങ്ങാടിക്കാരനായി മാറിയ പൊന്നാനിക്കാരൻ മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി, ഇനി പരിസ്ഥിതിയുടെ മസിലുയർത്താൻ മണ്ണിലിറങ്ങുകയാണ്. ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ തുടക്കമിട്ട ‘ഓല’ പദ്ധതി വഴി തീര ദേശീയരെ കാർഷിക സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി തയാറാക്കിയതായും ഇതിനായി രണ്ട് ഏക്കർ ഭൂമി ലീസിനെടുത്തതായും മുഹമ്മദലി പറയുന്നു. മിസ്റ്റർ പൊന്നാനിയിൽ നിന്ന് മിസ്റ്റർ മലപ്പുറം, മിസ്റ്റർ കേരള, മിസ്റ്റർ ജൂനിയർ ഇന്ത്യ തുടർന്ന് … Read more