Updates

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അഭിനയിപ്പിച്ചു; യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചു: യുവദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട∙ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ പത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയും അറസ്റ്റിലായി. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ്  ഇരകളായത്. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ […]

ആരോപണങ്ങൾ യു.ഡി.എഫിനെ കളങ്കപ്പെടുത്താൻ -മുനവ്വറലി ശിഹാബ് തങ്ങൾ

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മറ്റിയുടെ ലീഡേഴ്‌സ് സമ്മിറ്റിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു മസ്കത്ത്: കേരളത്തിൽ ശക്തമായി അധികാരത്തിൽ തിരിച്ചുവരാനൊരുങ്ങുന്ന യു.ഡി. എഫിനെ കളങ്കപ്പെടുത്താനും തളർത്താനും വേണ്ടി പല ആരോപണങ്ങളും […]

മ​ഴ മാ​റി നി​ന്ന​തോ​ടെ പനി വൈറലാണ്, വേണം ജാഗ്രത

മ​ല​പ്പു​റം: മ​ഴ മാ​റി നി​ന്ന​തോ​ടെ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ 9019 പേ​രാ​ണ് പ​നി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. 48 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും […]

കരിപ്പൂരിൽ എമിഗ്രേഷൻ നടപടികള്‍ ഇനി 20 നിമിഷംകൊണ്ട് പൂർത്തിയാകും

കരിപ്പൂർ ​വിമാ​ന​ത്താ​വ​ള​ത്തി​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ യാ​ത്ര​ക്കാ​ര​ൻ ക​ട​ന്നു​പോ​കു​ന്നു കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കാ​ൻ യാ​ത്ര​ക്കാ​ര്‍ക്ക് ഇ​നി അ​ധി​ക സ​മ​യം കാ​ത്തി​രി​ക്കേ​ണ്ട. അ​ന്താ​രാ​ഷ്ട്ര […]

‘കെ.എം. നാച്ചുറൽസി’ന്റെ പുതിയ ബ്രാൻഡായ ‘ഹാബിവർ’ ഉത്പന്നങ്ങൾ വിപണിയിലെത്തി

കൊച്ചി: പ്രകൃതിദത്ത നിർമ്മാണരീതിയിലൂടെ ശ്രദ്ധേയരായ ‘കെ.എം. നാച്ചുറൽസ്’ KM Naturals ഭാവിതലമുറയെ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ‘ഹാബിവർ’ എന്ന ബ്രാൻഡിന് കീഴിലുള്ള വിവിധ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ലഭ്യമായിത്തുടങ്ങി. ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ […]

അ​ക്ഷ​ര​മു​റ്റ​ത്ത് നാ​ല​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം അ​വ​ർ ക​ണ്ടു​മു​ട്ടി

ക​ൽ​പ​ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ്ലോ​സം സൗ​ഹൃ​ദ സം​ഗ​മം ഹം​സ മാ​സ്റ്റ​ർ ര​ണ്ട​ത്താ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു ക​ൽ​പ​ക​ഞ്ചേ​രി: 45 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ഹ​പാ​ഠി​ക​ൾ ഒ​ത്തു​കൂ​ടി. ക​ൽ​പ​ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 1979-80 കാ​ല​ഘ​ട്ട​ത്തി​ൽ […]