വള്ളിക്കുന്ന്: ‘മാനവീയം’ മാതൃകയില്‍ വള്ളിക്കുന്ന് മണ്ഡലത്തിൽ നടപ്പാക്കുന്ന നാട്ടരങ്ങ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ അത്താണിക്കലിലാണ് പദ്ധതി നടപ്പാക്കാൻ 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച് മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിൽ […]
Tag: vallikunnu
വള്ളിക്കുന്നിൽ മൂന്ന് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്
വള്ളിക്കുന്ന്: തിങ്കളാഴ്ച മുതൽ മൂന്ന് ട്രെയിനുകളാണ് വള്ളിക്കുന്നിൽ യാത്രക്കാർക്കായി നിർത്തുക. ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകൾക്കും തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിനുമാണ് സ്റ്റോപ് അനുവദിച്ചത്. പുലർച്ച 05.49ന് കണ്ണൂർ മെമു വള്ളിക്കുന്നിലെത്തും. തിരിച്ച് ഷൊർണൂരിലേക്കുള്ള വണ്ടി രാത്രി […]
തീയിട്ട മാലിന്യത്തിൽനിന്നുള്ള പുക ശ്വസിച്ച് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം
വള്ളിക്കുന്ന്: തീയിട്ട മാലിന്യത്തിൽനിന്നുള്ള പുക ശ്വസിച്ച് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം. വള്ളിക്കുന്ന് അത്താണിക്കൽ കളരിപറമ്പിന് സമീപം തിങ്കളാഴ്ച രാത്രി 11 നാണ് സംഭവം. കനത്ത പുക ഉയർന്നതോടെയാണ് മുതിർന്ന ആളുകൾക്ക് ശ്വാസതടസ്സവും മറ്റും ഉണ്ടായത്. ഇവർ […]
കിടങ്ങിൽ വീണ് റവന്യൂ ജീവനക്കാരൻ മരിക്കാനിടയായ സംഭവം; സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ച -എം.എൽ.എ
സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ച -എം.എൽ.എ വള്ളിക്കുന്ന്: ദേശീയപാത നിർമാണത്തിനായെടുത്ത കിടങ്ങിൽ വീണ് റവന്യൂ ജീവനക്കാരൻ മരിക്കാനിടയായ സംഭവം ദേശീയപാത നിർമാണ അധികൃതരുടെ സുരക്ഷ ലംഘനവും പാളിച്ചയുമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. സുരക്ഷ […]
ദേശീയപാതയിലെ കിടങ്ങിൽ വീണ് മരണം: കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ മാറ്റിസ്ഥാപിച്ചു
തേഞ്ഞിപ്പലം: ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി ഉണ്ടാക്കിയ വലിയ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതോടെ യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ ക്രമീകരണം. കുഴിയെടുത്ത ഭാഗത്തെ റോഡരികില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ ശനിയാഴ്ച മാറ്റിസ്ഥാപിച്ചു. ദേശീയപാത പ്രവൃത്തി നടത്തുന്ന […]
വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരൂരങ്ങാടി: വള്ളിക്കുന്ന് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്. വള്ളിക്കുന്ന് മാതവാനന്ത സ്കൂളിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. മരം കയറ്റി വന്ന […]