താനൂരിൽ ബേക്കറിയിൽ മോഷണം ; പ്രതി പിടിയിൽ
താനൂർ: താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ നിന്നാണ് 16/8/2022 രാത്രി 12 മണിക്കും പുലർച്ചെ 1.30 നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി മോഷണം നടത്തിയ പ്രതിയെ ആണ് താനൂർ പോലീസ് 24 മണിക്കൂറിനുള്ളിൽ അന്വേഷണത്തിലൂടെ പിടികൂടിയത്. താനൂർ ജ്യോതി കോളനി യിൽ കുറ്റിക്കാട്ടിൽ അഹമ്മദ് അസ്‌ലം വയസ്സ് 24 എന്ന ആളെയാണ് താനൂർ എസ് ഐ ആർ. ബി.കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. … Read more