ഒ​രു​മ​യു​ടെ അ​രി​മ​ണി​ക​ൾ

മൂ​ന്നാ​ക്ക​ൽ പ​ള്ളി വ​ളാ​ഞ്ചേ​രി: വി​ശ്വാ​സ​ത്തോ​ടൊ​പ്പം സ്നേ​ഹ​വും ക​രു​ത​ലും ഒ​ത്തു​ച്ചേ​രു​ന്ന മൂ​ന്നാ​ക്ക​ൽ പ​ള്ളി ജാ​തി-​മ​ത​ഭേ​ദ​മെ​ന്യേ ആ​യി​ര​ങ്ങ​ൾ​ക്ക് അ​ന്നം ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന​ത് വേ​റി​ട്ട മാ​തൃ​ക. എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാ​ക്ക​ൽ പ​ള്ളി​യി​ൽ നേ​ർ​ച്ച​യാ​യി അ​രി ന​ൽ​കി​യാ​ൽ പ്രാ​ർ​ഥ​ന സ​ഫ​ല​മാ​കു​മെ​ന്ന […]

ചോരയൊലിപ്പിച്ച് വട്ടപ്പാറ വളവ്

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ടം ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് വ​ട്ട​പ്പാ​റ. ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. ഒ​ട്ട​ന​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​ട്ട​പ്പാ​റ മു​ക​ൾ ഭാ​ഗം മു​ത​ൽ ഇ​റ​ക്കം […]

ദേശീയപാത നിർമാണം; പുതുപൊന്നാനി പാലത്തിൽ ഗതാഗതം പ്രയാസമാകും

പു​തു​പൊ​ന്നാ​നി പാ​ലം വെ​ളി​യ​ങ്കോ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ലും പു​തു​പൊ​ന്നാ​നി പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പ്ര​യാ​സ​മാ​കു​മെ​ന്ന് പ​രാ​തി. ദേ​ശീ​യ​പാ​ത​യു​ടെ വീ​തി​ക്ക​നു​സ​രി​ച്ച് പ​ഴ​യ പാ​ല​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. വീ​തി കു​റ​ഞ്ഞ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ഒ​രേ സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കേ […]

സാമൂഹ്യ സുരക്ഷ പെൻഷൻ: കോട്ടക്കൽ നഗരസഭയിലെ ഒരുവാർഡിൽ 42 ൽ 38 പേരും അനർഹർ

കോഴിക്കോട്: കോട്ടക്കൽ നഗരസഭയിലെ ഒരു വാർഡിൽ അനർഹരായ 38 പേർ സാമൂഹ്യ സുരക്ഷ കൈപ്പറ്റുന്നു എന്ന് ധനകാര്യ റിപ്പോർട്ട്. നഗരസഭയുടെ ഏഴാം വാർഡിൽ 42 പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് […]

അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ൾ

കൈ​വ​രി ത​ക​ർ​ന്ന പ​ന്താ​വൂ​ർ പാ​ലം ച​ങ്ങ​രം​കു​ളം: കു​റ്റി​പ്പു​റം-​ചൂ​ണ്ട​ൽ സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ണ്. വ​ള​യം​കു​ളം, പാ​വി​ട്ട​പ്പു​റം, ചി​യ്യാ​നൂ​ർ​പാ​ടം, കോ​ലി​ക്ക​ര, ക​ട​വ​ല്ലൂ​ർ, പ​ന്താ​വൂ​ർ, കാ​ളാ​ച്ചാ​ൽ, പ​ന്താ​വൂ​ർ പാ​ലം, ക​ണ്ട​ന​കം, ന​ടു​വ​ട്ടം, എ​ട​പ്പാ​ൾ, പ്ര​ദേ​ശ​ങ്ങ​ൾ മ​ര​ണ​ങ്ങ​ൾ വി​ള​യാ​ടു​ന്ന […]

ഒ​റ്റ നോ​ട്ട​ത്തി​ൽ ഒ​റി​ജി​ന​ൽ ബ​സി​നെ വെ​ല്ലു​ന്ന മാ​തൃ​ക

ഒ​ഴൂ​ർ വെ​ള്ള​ച്ചാ​ലി​ൽ ടൗ​ൺ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം കു​റു​ക്കോ​ളി മൊ​യ്‌​തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു താ​നൂ​ർ: അ​യ്യാ​യ ടൗ​ണി​ൽ ബ​സ് കാ​ത്തി​രി​ക്കാ​ൻ മ​നോ​ഹ​ര​മാ​യ ‘ബ​സ്’ ഒ​രു​ക്കി അ​യ്യാ​യ ടൗ​ൺ […]