മാധ്യമം ‘ഹാർമോണിയസ് കേരള’ക്കായി ഒരുങ്ങിയ കോട്ടക്കൽ ആയുർവേദ കോളജ് – പി. അഭിജിത്ത് കോട്ടക്കൽ: ആയുർവേദത്തിന്റെ സുഗന്ധം പരക്കുന്ന കോട്ടക്കലിന്റെ തിരുമുറ്റത്ത് മാനവികതയുടേയും സൗഹാർദപ്പെരുമയുടേയും തണലിൽ സംഗീത സാഗരമൊരുങ്ങിക്കഴിഞ്ഞു. മാധ്യമം ഹാർമോണിയസ് കേരളയുടെ ആദ്യ […]
Tag: malappuram news
തകർന്ന ബണ്ട് പുനർനിർമിച്ചില്ല; 120 ഏക്കർ തരിശിടേണ്ടി വരുമെന്ന് കർഷകർ
വെള്ളത്തിൽ മുങ്ങിയ തെക്കേക്കെട്ട് കോൾപടവിലെ ബണ്ട് പുനർനിർമിക്കേണ്ട സ്ഥലം ചങ്ങരംകുളം: തകർന്ന ചെറവല്ലൂർ- തെക്കേക്കെട്ട് ബണ്ട് ഉടൻ നിർമാണം പൂർത്തീകരിച്ച് കൃഷി ആരംഭിക്കാൻ സൗകര്യമൊരുക്കുമെന്ന അധികൃതരുടെ വാക്ക് നടപ്പാകുന്നില്ല. നിർമാണം വൈകുന്ന പക്ഷം 120 […]
എം.പിമാർ അനുവദിച്ച വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല
മഞ്ചേരി: ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് എം.പിമാർ അനുവദിച്ച വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. വാഹനം ജില്ല മെഡിക്കൽ ഓഫിസറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സർക്കാറിൽനിന്ന് അനുമതി ലഭിക്കാത്തതാണ് തടസ്സം. അനുമതിക്കായി ഡി.എം.ഒ ഓഫിസിൽനിന്ന് പലതവണ ഹെൽത്ത് സർവിസ് […]
കടൽ കടന്ന ‘മലപ്പുറം കഥകൾക്കപ്പുറം’
ആസ്ട്രേലിയൻ സംഘത്തിനൊപ്പം ഷാജഹാൻ (ഇടത്തുനിന്ന് രണ്ടാമത്) കോട്ടക്കൽ: ഭൂഖണ്ഡങ്ങൾ താണ്ടിയ മലപ്പുറം സാഹോദര്യപ്പെരുമയുടെ ഖ്യാതി കൂടുതൽ പഠിക്കാൻ ആസ്ട്രേലിയയിൽ നിന്നൊരു സംഘം മലപ്പുറത്ത്. ഇതിനു വഴിവെച്ചതാകട്ടെ വർഷങ്ങൾക്കപ്പുറം ‘മലപ്പുറം കഥകൾക്കപ്പുറം’ എന്ന ഡോക്യുമെന്ററിയും. സംവിധാനം […]
ടൗണിലെ പുതിയ കെട്ടിടത്തിലേക്ക് സ്ഥലംമാറ്റം കാത്ത് കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ്
വളാഞ്ചേരി ടൗണിൽ കോഴിക്കോട് റോഡിൽ നിർമാണം പൂർത്തിയായ കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ് കെട്ടിടം വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫിസിനായി ടൗണിന്റെ ഹൃദയഭാഗത്ത് നിർമിച്ച കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തം. ദേശീയപാതയോരത്ത് കോഴിക്കോട് […]
മാലാപറമ്പ് കൊലപാതകത്തിന് രണ്ടുപതിറ്റാണ്ട്
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മാലാപറമ്പിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിന് രണ്ടു പതിറ്റാണ്ട്. ഇതുവരെയും പ്രതികളിലേക്ക് എത്താത്തതിനാൽ അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന് ആന്റി ബ്ലേഡ് ആക്ഷൻ ഫോറം സെക്രട്ടറി പത്തത്ത് അബ്ദു വാർത്തസമ്മേളനത്തിൽ […]