പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ

കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ന്ന ച​ര​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ (ഫ​യ​ൽ) പെ​രി​ന്ത​ൽ​മ​ണ്ണ: തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​തി​ദി​നം വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ചി​ല ഘ​ട്ട​ങ്ങ​ളി​ൽ മ​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ, അ​ങ്ങാ​ടി​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ […]

മ​യ​ക്കു​മ​രു​ന്നി​ന് വ​ല​യെ​റി​ഞ്ഞ് എ​ക്സൈ​സ് സം​ഘം ക​ട​ലി​ൽ

എ​ക്സൈ​സ് സം​ഘം മ​യ​ക്കു​മ​രു​ന്ന് തേ​ടി ക​ട​ലി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പ​ര​പ്പ​ന​ങ്ങാ​ടി: ക​ട​ൽ മാ​ർ​ഗ​വും ട്രെ​യി​ൻ മാ​ർ​ഗ​വും ജി​ല്ല​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ എ​ക്സൈ​സ് സം​ഘം ക​ട​ലി​ലി​റ​ങ്ങി. തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ന്റെ […]

പൊന്നാനി പാണ്ടികശാല സ്ഥലം ഏറ്റെടുപ്പിൽ; വ്യക്തതയില്ലാതെ നഗരസഭ

പാ​ണ്ടി​ക​ശാ​ല​യു​ടെ ചു​വ​രു​ക​ൾ വീ​ണ്ടും പൊ​ളി​ച്ച​പ്പോ​ൾ പൊ​ന്നാ​നി: പൊ​ന്നാ​നി​യു​ടെ ഗ​ത​കാ​ല ച​രി​ത്രം പേ​റി നി​ല​കൊ​ണ്ട ച​രി​ത്ര സ്‌​മാ​ര​ക​മാ​യ പാ​ണ്ടി​ക​ശാ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​തെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ. ഭൂ​വു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഭൂ​വു​ട​മ​ക​ൾ​ക്ക് ഒ​രു ഉ​റ​പ്പും ന​ൽ​കാ​ൻ ത​യാ​റാ​വാ​തി​രു​ന്ന​തോ​ടെ […]

ഹാ​ർ​മ​ണി ത​ന്നെ ജീ​വ​ശ്വാ​സം -നി​സ അ​സീ​സി

നി​സ അ​സീ​സി ഹാ​ർ​മ​ണി ത​ന്നെ​യാ​ണ് ഏ​തൊ​രു ദേ​ശ​ത്തി​ന്റെ​യും ഔ​ന്ന​ത്യം നി​ല​നി​ർ​ത്തു​ന്ന​ത്. ഹാ​ർ​മ​ണി​യെ ജീ​വി​ത​ത്തി​ലേ​ക്ക് പ​ക​ർ​ത്തു​മ്പോ​ൾ മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സൗ​ഹാ​ർ​ദ​വും സ്നേ​ഹ​വും നി​ല​നി​ൽ​ക്കും എ​ന്ന​താ​ണ് ച​രി​ത്ര​പ​ര​മാ​യ യാ​ഥാ​ർ​ഥ്യം. പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ല​യാ​ളി ജീ​വി​ത​ത്തി​ന്‍റെ ഈ ​ഒ​രു​മ […]

മ​ല​പ്പു​റ​മെ​ന്ന സ്​​നേ​ഹം -മ​ണ​മ്പൂ​ർ രാ​ജ​ൻ​ബാ​ബു

മ​ണ​മ്പൂ​ർ രാ​ജ​ൻ​ബാ​ബു സാം​സ്​​കാ​രി​ക ത​ല​സ്ഥാ​ന​മെ​ന്ന സ്ഥാ​ന​ത്തി​ന്​ അ​ർ​ഹ​മാ​യ ജി​ല്ല​യാ​ണ്​ മ​ല​പ്പു​റം. തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍റെ​യും മേ​ൽ​പ്പ​ത്തൂ​രി​ന്‍റെ​യും പൂ​ന്താ​ന​ത്തി​​ന്റെ​യും മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​രു​ടെ​യും ഇ​ട​ശ്ശേ​രി ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ​യും ഉ​റൂ​ബി​​ന്‍റെ​യും അ​ക്കി​ത്ത​ത്തി​​ന്‍റെ​യും ചെ​റു​കാ​ടി​ന്റെ ന​ന്ത​നാ​രു​ടെ​യും ജ​ന്മം​കൊ​ണ്ട്​ അ​നു​ഗ്ര​ഹീ​ത​മാ​യ മ​ല​പ്പു​റം ജി​ല്ല, […]

കോ​ട്ട​ക്ക​ലി​ന്റെ ഉ​യി​രി​ൽ തൊ​ടാ​ൻ സൂ​ര​ജ് സ​​ന്തോ​ഷ്

സൂ​ര​ജ് സ​​ന്തോ​ഷ് മ​ല​പ്പു​റം: മെ​ല​ഡി​യും ച​ടു​ല​താ​ള​ങ്ങ​ളു​മാ​യി മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ വേ​ദി കീ​ഴ​ട​ക്കാ​ൻ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സൂ​ര​ജ് സ​ന്തോ​ഷെ​ത്തും. ആ​രാ​ധി​കേ, ത​നി​യേ മി​ഴി​ക​ൾ തു​ളു​​മ്പി​യോ, ഉ​യി​രി​ൽ തൊ​ടും തു​ട​ങ്ങി​യ മെ​ല​ഡി​ക​ളി​ലൂ​ടെ […]