വന്യജീവി ശല്യം തടയൽ; കരുളായിയിൽ സൗരോർജ തൂക്കുവേലി ആദ്യഘട്ട പ്രവൃത്തി തുടങ്ങി

ക​രു​ളാ​യി: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ക​രു​ളാ​യി പാ​ലം മു​ത​ൽ മൈ​ല​മ്പാ​റ വ​രെ അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം. ക​രു​ളാ​യി പാ​ലം മു​ത​ൽ മൈ​ല​മ്പാ​റ വ​രെ സ്വ​കാ​ര്യ ഭൂ​മി​യി​ലൂ​ടെ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നം വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും സൗ​രോ​ർ​ജ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ പ്ര​ധാ​ന പ്ര​ശ്‌​ന​മാ​യ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പൂ​ർ​ണ​മാ​യും പ​രി​ഹാ​രം കാ​ണാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വ​നാ​തി​ർ​ത്തി​ക​ളി​ലെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലൂ​ടെ വേ​ലി സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞാ​ൽ സം​ര​ക്ഷ​ണ ചു​മ​ത​ല അ​ത​ത് ഭൂ​വു​ട​മ​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കു​മാ​യി​രി​ക്കും. വേ​ലി​യി​ലൂ​ടെ … Read more

റംബുട്ടാൻ കൃഷിക്ക് തുടക്കംകുറിച്ച് കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ്

പ്രതീകാത്മക ചിത്രം വ​ളാ​ഞ്ചേ​രി: കോ​ട്ട​പ്പു​റം മ​ഹ​ല്ല് ജു​മാ മ​സ്ജി​ദ് വ​ള​പ്പി​ൽ റം​ബൂ​ട്ടാ​ൻ തൈ​ക​ൾ വെ​ച്ച് പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മ​സ്ജി​ദ് ക​മ്മി​റ്റി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ 105 തൈ​ക​ളാ​ണ് വെ​ച്ച് പി​ടി​പ്പി​ക്കു​ന്ന​ത്. മ​ഹ​ല്ല് ഇ​മാം കു​ഞ്ഞി​മു​ഹ​മ്മ​ദ് ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വഹി​ച്ചു.​ മ​ഹ​ല്ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​ബീ​ബ് റ​ഹ്‌​മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഹ​ല്ല് പ്ര​സി​ഡ​ൻ്റ് ടി.​പി. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ​ല്ല് ഖ​ത്തീ​ബ് ഹാ​ഫി​ള് മു​ൻ​ഹീം വാ​ഫി, മു​ദ​രി​സ് അ​ബ്ദു​ൽ സ​ത്താ​ർ വ​ഹ​ബി, ട്ര​ഷ​റ​ർ പി.​പി. ഹ​മി​ദ്, സെ​ക്ര​ട്ട​റി … Read more

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വിവാഹത്തിന് ശ്രമം; പ്രതിശ്രുത വരനടക്കം പത്തോളം പേർക്കെതിരെ കേസ്

കോട്ടക്കൽ: ഒമ്പതാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴക്കടുത്ത് മാറാക്കര മാറാക്കര പഞ്ചായത്തിൽ മരവട്ടത്താണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് 22കാരനായ പ്രതിശ്രുതവരനും കുടുംബവും 14കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് മിഠായി കൊടുത്തു. ഇരുവീട്ടുകാരും ബന്ധുക്കളാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, കുടുംബം മുന്നോട്ട് പോയതോടെ കാടാമ്പുഴ പൊലീസ് ഇൻസ്പെക്ടർ വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ … Read more

കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പിൽ കനത്ത സംഘർഷം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഡി.​എ​സ്.​യു തെ​ര​ഞ്ഞെ​ടു​പ്പി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ലാ​ത്തി വീ​ശി​യ​പ്പോ​ൾ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷം. 20 ലധികം പേർക്ക് പരിക്കേറ്റു. വോട്ടെണ്ണൽ നടന്ന ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഘർഷം രൂക്ഷമായത്. പൊലീസ് ലാത്തിവീശിയതോടെ എസ്.എഫ്.ഐ- യു.ഡി.എസ്.എഫ് പ്രവർത്തകർ ചിതറിയോടി. ലാത്തിയടിയേറ്റ് സെമിനാർ കോംപ്ലക്സിന്റെ വാതിൽ ചില്ലുകൾ തകർന്നു.റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യു.ഡി.എസ്.എഫ് ആവശ്യത്തെതുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. ഇത് … Read more

വക്കീൽ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവനും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ

അറസ്റ്റിലായ പ്രതി വിനിത പരപ്പനങ്ങാടി: വക്കീൽ ഗുമസ്തനെ ഭീഷണിപെടുത്തി എട്ട് പവൻ സ്വർണവും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയിൽ മഞ്ജു, രമ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിനിത (36) യാണ് അറസ്റ്റിലായത്. യുവ വക്കീൽ ഗുമസ്തനുമായുള്ള വ്യവഹാര പരിചയ അടുപ്പം മുതലെടുത്തും തുടർന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തത്. 2022-2024 കാലയളവിൽ ഇവർ ഒരുമിച്ച് കഴിഞ്ഞത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭർത്താവ് … Read more

ബോഡി ഷെയിമിങ്: മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി; കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യം

പിണറായി വിജയൻ പെരിന്തൽമണ്ണ: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരം എം.എൽ.എയെ പരിഹസിക്കാൻ ബോഡി ഷെയിമിങ് പരാമർശം നടത്തിയ സംഭവത്തിൽ മുസ്‍ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുസ്‍ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് വാഫി, ജനറൽ സെക്രട്ടറി ഫത്താഹ് എന്നിവരാണ് പരാതിപ്പെട്ടത്. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 15ഓളം പേർ ബുധനാഴ്ച രാത്രി സ്റ്റേഷനിലെത്തി എസ്.ഐക്ക് പരാതി നൽകിയത്. പ്രതിപക്ഷ … Read more