നിർമാണം നിലച്ച് പാതിവഴിയിലായ ചോക്കാട് ജൽ ജീവൻപദ്ധതി ടാങ്ക് കാളികാവ്: നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കരാറുകാർ തീരുമാനിച്ചതോടെ ജൽജീവൻ പദ്ധതികളുടെ പ്രവർത്തനം നിലക്കുന്നു. കുടിശ്ശിക കുന്നുകൂടുകയും കരാറുകാർ പിന്മാറുകയും ചെയ്തതോടെയാണ് ജൽ ജീവൻപദ്ധതി നിർമാണം […]
Tag: malappuram news
മാതാവ് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പരാതി പറയാൻ പൊലീസ് സ്റ്റേഷനെന്ന് കരുതി കയറിയത് ഫയർഫോഴ്സ് സ്റ്റേഷനിൽ
മലപ്പുറം: മാതാവ് വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങിയ ഏഴ് വയസ്സുകാരൻ പരാതി പറയാൻ ദീർഘദൂരം നടന്നെത്തിയത് മലപ്പുറം ഫയർഫോഴ്സ് സ്റ്റേഷനിൽ. സ്വന്തം വീട്ടിൽ നിന്ന് നട്ടുച്ച നേരത്ത് അഞ്ച് കിലോമീറ്ററോളം നടന്നാണ് രണ്ടാം ക്ലാസുകാരൻ പൊലീസ് […]
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി; ടാങ്കിന് സ്ഥലമേറ്റെടുക്കാൻ ഭരണാനുമതി
വളാഞ്ചേരി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 40 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതിയായതായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അറിയിച്ചു. ആതവനാട് […]
ബത്ഹയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു
ഹരിദാസൻ റിയാദ്: മലയാളി ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പുൽപ്പറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്. പരേതരായ രാമൻ, ചെല്ല കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രവതി. മക്കൾ: അനീഷാന്തൻ, […]
പൊന്നാനിയിലെ ഇ-ചലാൻ അദാലത്ത്; എട്ട് മണിക്കൂറിൽ ലഭിച്ചത് 5.6 ലക്ഷം രൂപ
പൊന്നാനിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഇ-ചലാൻ അദാലത്ത് പൊന്നാനി: മോട്ടോർ വാഹന വകുപ്പ് ഇ-ചലാൻ അദാലത്തിന്റെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിൽനിന്ന് എട്ട് മണിക്കൂറിൽ ലഭിച്ചത് 5.6 ലക്ഷം രൂപ. ഗതാഗത നിയമ […]
മണ്ണാർമലയിൽ വീണ്ടും പുലി? വളർത്തുനായ് കഴുത്തിൽ കടിയേറ്റ നിലയിൽ
മണ്ണാർമലയിൽ റബർ തോട്ടം തൊഴിലാളികളുടെ വളർത്തുനായയുടെ കഴുത്തിൽ മുറിവേറ്റ നിലയിൽ പട്ടിക്കാട്: മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാർ. വളർത്തുനായയുടെ കഴുത്തിൽ ആഴത്തിൽ പല്ല് പതിഞ്ഞ അടയാളമുള്ളതിനാൽ പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. […]