ചോ​ക്കാ​ട് സൊ​സൈ​റ്റി ഭൂ​മി​ക്ക് നി​കു​തി കു​ടി​ശ്ശി​ക; ജ​പ്തി ഭീ​ഷ​ണി

ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്റി​ൽ നി​ല​മ്പൂ​ർ പ​ട്ടി​ക​വ​ർ​ഗ സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള തെ​ങ്ങി​ൻ തോ​പ്പ് കാ​ളി​കാ​വ്: ചോ​ക്കാ​ട് നാ​ൽ​പ്പ​ത് സെ​ന്റി​ൽ ആ​ദി​വാ​സി ഭൂ​മി​ക്ക് 12 വ​ർ​ഷ​മാ​യി നി​കു​തി അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി. നി​ല​മ്പൂ​ർ താ​ലൂ​ക്ക് പ​ട്ടി​ക […]

തിരൂരിൽ 15 കോടിയുടെ നിരോധിത വിദേശ സിഗരറ്റ് പിടികൂടി

തി​രൂ​രി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ നി​രോ​ധി​ത വി​ദേ​ശ സി​ഗ​ര​റ്റ് ശേ​ഖ​രം  തി​രൂ​ർ: 15 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത വി​ദേ​ശ സി​ഗ​ര​റ്റ് ശേ​ഖ​രം കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്‍ഥ​ർ തി​രൂ​രി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്ന് പി​ടി​കൂ​ടി. മൂ​ന്ന് റൂ​മു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച […]

നൂതന കൃഷിയുമായി വരാൽ മത്സൃ വിളവെടുപ്പ്

കോ​ക്കൂ​ർ സ്വ​ദേ​ശി സ​തീ​ശ​ൻ കു​റു​ങ്ങാ​ട്ട് ത​ന്റെ മ​ത്സ്യ​കൃ​ഷി​യി​ട​ത്തി​ലെ വി​ള​വെ​ടു​പ്പി​ൽ ച​ങ്ങ​രം കു​ളം: ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ കോ​ക്കൂ​രി​ൽ ആ​രം​ഭി​ച്ച മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് തു​ട​ക്കം. ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ക്കൂ​ർ സ്വ​ദേ​ശി സ​തീ​ശ​ൻ കു​റു​ങ്ങാ​ട്ടാ​ണ് നൂ​ത​ന രീ​തി​യി​ലു​ള്ള […]

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷിനാ​ശം; കാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല

പോ​ത്തു​ക​ല്‍: വെ​ള്ളി​മു​റ്റം മേ​ഖ​ല​യി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന കാ​ട്ടാ​ന​ക്കാ​യി ര​ണ്ട് ദി​വ​സം തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഏ​റ​മ്പാ​ടം, കൊ​ടീ​രി വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്‌​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി തി​ര​ച്ചി​ല്‍ […]

ദ​മ്പ​തി​ക​ളു​ടെ ആ​റു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

വ​ളാ​ഞ്ചേ​രി: യാ​ത്ര​ക്കി​ടെ ട്രെ​യ്നി​ൽ സൗ​ഹൃ​ദം സ്ഥാ​പി​ച്ച യു​വാ​വ് പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളു​ടെ ആ​റു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കോ​ഞ്ച​ത്ത് […]

ബൈ​പാ​സ് പ​ദ്ധ​തി​യോ​ട് അ​വ​ഗ​ണ​ന; പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത് വി​പു​ലീ​ക​ര​ണം

പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​ന​പ്പെ​രു​പ്പ​വും നി​ല​നി​ൽ​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നേ​ര​ത്തെ അം​ഗീ​ക​രി​ച്ച ബൈ​പാ​സ് പ​ദ്ധ​തി​യി​ൽ തൊ​ടാ​തെ ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ 57 കോ​ടി രൂ​പ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി. ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ നാ​ലു റോ​ഡു​ക​ളും വീ​തി കൂ​ട്ടി ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കും. […]