പെരിന്തൽമണ്ണ: നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് 2.30ന് പെരിന്തൽമണ്ണ നഗരസഭ മിനി കോൺഫറൻസ് ഹാളിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തുന്നു. വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലോൺ, […]
Tag: malappuram news
താനൂർ സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ
താനൂർ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. പുത്തൂര് പള്ളിക്കല് അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില് ശിവപ്രസാദാണ് (24) റിമാൻഡിലായത്. […]
വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത
മഞ്ചേരി: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാര്ട്ടി നിര്ദേശം പാലിക്കാതെ യു.ഡി.എഫിന് വോട്ടുചെയ്ത കൗണ്സിലര് ഉള്പ്പെടെ മൂന്ന് അംഗങ്ങള്ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. മഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്സിലര്മാരായ തടത്തിക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗം മൂസാന്കുട്ടി, […]
പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ
മലപ്പുറം: പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനിൽക്കെയാണ് ഇത്രയധികം കുട്ടികൾക്ക് മറ്റു മാർഗങ്ങൾ തേടേണ്ടിവന്നത്. […]
111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം
സ്വർണനാണയം വിൽപനക്കുണ്ടെന്ന വ്യാജേന തിരൂർ സ്വദേശിക്ക് അയച്ചു കൊടുത്ത ഫോട്ടോ തിരൂർ: 111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം. തിരൂർ സ്വദേശിയായ ഷാഫിയെയാണ് ഫോൺ വിളിച്ച് […]
അനധികൃത മദ്യവില്പന: കിഴിശ്ശേരി സ്വദേശി പിടിയില്
കൊണ്ടോട്ടി: അനധികൃത മദ്യവില്പനക്കിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കിഴിശ്ശേരി വാളശ്ശേരി പടിഞ്ഞാറയില് വിനേഷ് (32) ആണ് പിടിയിലായത്. ഓണം സ്പെഷല് ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് സംഘത്തിന്റെ പരിശോധില് വിദേശ മദ്യശേഖരവുമായി സ്കൂട്ടറില് മദ്യ വില്പന […]