മലപ്പുറം∙ പന്തല്ലൂർ മലയിൽ ഉരുൾപൊട്ടി. ഇന്നു പുലർച്ചെയാണു സംഭവം. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി നശിച്ചു. ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തു കനത്ത മഴയുണ്ടായിരുന്നു. ഇതേത്തുടർന്നു താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. വീടുകൾക്കൊന്നും നാശനഷ്ടമില്ല.
Tag: malappuram news
ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന; സിദ്ധനും സഹായിയും കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന രണ്ടു പേർ പിടിയിൽ.വെന്നിയൂർ തെയ്യാല സ്വദേശി ചക്കാലിപറമ്പിൽ അബ്ദുൽ ജലീൽ (43), കൊണ്ടോട്ടി മനക്കടവൻ പളളിയാലിൽ മൻസൂർ അലി എന്ന മാനു (44) എന്നിവരേയാണ് കുറ്റിപ്പുറം […]
മഞ്ചേരി മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം
മഞ്ചേരി: മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വരുന്ന വണ്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ആഢംബര കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറടക്കം രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. […]
പൊന്നാനി അങ്ങാടിപ്പാലത്തിന് സമീപത്തെ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ്
പൊന്നാനി: അങ്ങാടിപ്പാലത്തിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നഗരസഭ നോട്ടീസ് നൽകി. പാതി പൊളിച്ച് അപകടസാധ്യത വർധിച്ച കെട്ടിടമാണ് പൂർണമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം പൂർണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ അപകടസാധ്യത […]
വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസാണ് […]
കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷ ഒരുക്കി
കൊണ്ടോട്ടി: കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് കെ.എസ്.ഇ.ബി ഇടപെട്ട് സുരക്ഷ ഒരുക്കി. ട്രാന്‍സ്‌ഫോര്‍മറിന്റെ അപകടാവസ്ഥയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് അധികൃതരും ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെടുകയായിരുന്നു. മേലങ്ങാടി തയ്യില്‍ പള്ളിക്ക് […]