എം.ഡി.എം.എ വിൽപ്പന ന​ട​ത്തു​ന്ന​തി​നി​ടെ മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളായ മൂന്നുപേർ പിടിയിൽ

വ​ണ്ടൂ​ർ: എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​യി 23.104 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി ന​റു​ക​ര മം​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ല്ലാ​ഞ്ചി​റ ബ​ഷീ​ർ (42), നെ​ച്ചി​ത്ത​ട​ത്തി​ൽ […]

തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്

തിരൂർ: തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്‍റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് […]

സമരക്കാർ അടിച്ച് തകർത്തത് 51 കെഎസ്ആർടിസി ബസുകൾ ; നഷ്ടം ഈടാക്കുമെന്ന് മന്ത്രി

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആർടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു.  കല്ലേറിൽ എട്ട് ഡ്രൈവർമാർക്ക് പരുക്കേറ്റു. 51 ബസുകൾക്ക് കേടുപാടുകളുണ്ടായി.  നിലവിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു […]

മണൽക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ

കു​റ്റി​പ്പു​റം: മ​ണ​ൽ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്ന് പേ​ർ കു​റ്റി​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. തി​രൂ​ർ വെ​ട്ടം പെ​രു​ന്ത​ല്ലൂ​ർ ച​ട്ടി​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​ലീ​ൽ (33), ത​വ​നൂ​ർ ആ​ലി​ൻ​ചു​വ​ട് തൊ​ഴു​ക്കാ​ട്ടു​വ​ള​പ്പി​ൽ റാ​ഫി എ​ന്ന കു​ഞ്ഞു​മോ​ൻ (40), ച​മ്ര​വ​ട്ടം തൃ​പ്ര​ങ്ങോ​ട്ട് കൈ​മ​ല​ശ്ശേ​രി […]

വാ​ഹ​ന പാ​ര്‍ട്സ്, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യി​യിൽ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ

കൊ​ള​ത്തൂ​ർ: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കോ​ടി രൂ​പ​യോ​ളം വി​ല​യു​ള്ള 140 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി കൊ​ള​ത്തൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​റ്റ​ത്തൂ​ര്‍ കാ​ള​ങ്ങാ​ട​ന്‍ സു​ബൈ​ര്‍ (42) ആ​ണ് പ​ട​പ്പ​റ​മ്പി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു, വീ​രാ​ജ്പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് ഇ​വ […]

തോട്ടങ്ങളിൽനിന്ന്​ അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

വ​ഴി​ക്ക​ട​വ്: തോ​ട്ട​ത്തി​ൽ നി​ന്ന് സ്ഥി​ര​മാ​യി അ​ട​ക്ക മോ​ഷ്ടി​ക്കു​ന്ന​യാ​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കാ​ര​ക്കോ​ട് കോ​ലാ​ർ വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (42) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ട​ക്ക മോ​ഷ​ണം പ​തി​വാ​യ​തോ​ടെ […]