ര​ണ്ട് കോ​ടിയുടെ​ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ

കൊ​ണ്ടോ​ട്ടി: വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി​യോ​ളം വി​ല​വ​രു​ന്ന പാ​മ്പി​ൻ വി​ഷ​വു​മാ​യി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട അ​രു​വാ​പു​ലം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും കോ​ന്നി ഇ​ര​വോ​ൺ സ്വ​ദേ​ശി​യു​മാ​യ പാ​ഴൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ ടി.​പി. […]

കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് 34ൽ ​ജീ​പ്പും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.നി​ല​മ്പൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് ഫ​ർ​ണി​ച്ച​റു​മാ​യി വ​രു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യും മ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​ട​വ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പും […]

പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

നി​ല​മ്പൂ​ർ: പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ആ​ന​പ്പാ​റ ചോ​ല​ക്ക​ര​തൊ​ടി അ​ബ്ദു​ല്ല എ​ന്ന അ​ബ്ദു​മാ​നെ​യാ​ണ്​ (59) നി​ല​മ്പൂ​ര്‍ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി […]

മഞ്ചേരിയിൽ മേ​ലാ​ക്ക​ത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു

മ​ഞ്ചേ​രി: മേ​ലാ​ക്ക​ത്ത് ജ​ല അ​തോ​റി​റ്റി പൈ​പ്പ് പൊ​ട്ടി റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ മാ​നു ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ വ​ലി​യ കു​ഴി​യി​ൽ അ​തു​വ​ഴി ക​ട​ന്നു​പോ​യ ഗു​ഡ്സ് […]

സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്

കോ​ട്ട​ക്ക​ൽ: സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കാ​ടാ​മ്പു​ഴ സ്വ​ദേ​ശി അ​ൻ​സി​ഫ് അ​ലി​യാ​ണ് (19) ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​യാ​ളു​ടെ പു​റ​ത്ത് അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്. കോ​ട്ട​ക്ക​ൽ […]

17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി

മ​ഞ്ചേ​രി: 17കാ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് 30,250 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും ശി​ക്ഷ വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി. വെ​ങ്ങാ​ലൂ​ര്‍ ക​ട​വ​ത്ത് ത​ളി​ക​പ്പ​റ​മ്പി​ല്‍ […]