കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കുടുംബങ്ങൾക്ക് ഒടുവിൽ വീട് വെക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചു. ഐ.ടി.ഡി.പി മുഖേനെയാണ് ഗീതക്കും സരോജിനിക്കും വീട് നിർമാണത്തിനുള്ള ഫണ്ട് വീണ്ടും അനുവദിച്ചത്. വനം വകുപ്പ് വീട് നിർമാണത്തിന് സമ്മതപത്രം […]
Tag: malappuram news
ഭർത്താവിനൊപ്പം പോകവേ സ്കൂട്ടറിൽ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
മലപ്പുറം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ ദാരുണമായി മരിച്ചു. കുറുവ സ്കൂള്‍ പടി മുല്ലപ്പള്ളി മുസ്തഫയുടെ ഭാര്യ ഹഫ്സത്ത് (46) ആണ് മരിച്ചത്. അപകടത്തിൽ മുസ്തഫക്ക് കാലിനും കൈക്കും നിസ്സാര […]
കൊണ്ടോട്ടിയില്‍ യാത്രക്കാരുടെ നടുവൊടിച്ച് ദേശീയപാത ബൈപാസ്
കൊണ്ടോട്ടി: പതിവുതെറ്റാതെ മഴക്കാലത്ത് തകര്‍ന്നടിഞ്ഞ കൊണ്ടോട്ടിയിലെ കോഴിക്കോട്-പാലക്കാട് ദേശീയപാത ബൈപാസ് യാത്രക്കാരുടെ നടുവൊടിക്കുന്നു. 17ാം മൈല്‍ ജങ്ഷന് മുതല്‍ നഗര മധ്യത്തിലും കുറുപ്പത്ത് ജങ്ഷന് വരെയുള്ള ഭാഗങ്ങളിലും ചെറുതും വലുതുമായി നിരവധി കുഴികളാണ് ടാർ […]
ഉല്ലാസ നെറുകയിലേക്ക് പൊന്നാനി ബിയ്യം കായൽ
പൊന്നാനി: ജലോത്സവത്തിന് വേദിയാകാറുള്ള ബിയ്യം പുളിക്കടവ് പൊന്നാനിയുടെ ടൂറിസം ഹബിൽ ഇടം പിടിക്കുന്നു. ബിയ്യം കായലിലെ കുളിർകാറ്റേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാൻ നിരവധി പ്രാദേശിക സഞ്ചാരികളാണെത്തുന്നത്. തകർച്ചയിലായിരുന്ന ബിയ്യം തൂക്കുപാലത്തിന്റെ അറ്റകുറ്റപണികൾ പുരോഗമിക്കുകയാണ്. ജില്ല ടൂറിസം […]
നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യാത്രികൻ റോഡിൽ 20 മീറ്ററോളം ഉരുണ്ടു
തച്ചനാട്ടുകര (കരിങ്കല്ലത്താണി): തെരുവു നായ് കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായ പരിക്ക്. കോഴിക്കോട് -പാലക്കാട് ദേശീയപാതയിലെ അമ്പത്തി മൂന്നാംമൈൽ യാസ് കഫേക്ക് മുന്നിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു […]
തകരുന്നു, നന്നാക്കുന്നു, വീണ്ടും തഥൈവ
കൊളത്തൂർ: അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ 97 ലക്ഷം രൂപ ചിലവിൽ അറ്റകുറ്റപ്പണി നടത്തിയ റോഡ് മാസങ്ങൾക്കകം തകർന്നു. പാലച്ചോട് മുതൽ വെങ്ങാട് എടയൂർ ജങ്ഷൻ വരെ മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളാണ് വീണ്ടും തകർന്നത്. […]