‘ഫോബ്സ് ടോപ് 100’ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് പട്ടികയിൽ വി.പി മുഹമ്മദ് മിയാൻദാദും

ദോഹ: ഫോബ്സ് മിഡിൽ ഈസ്റ്റ് ടോപ് ഹെൽത്ത് കെയർ ലീഡർ പട്ടികയിൽ തുടർച്ചയായ രണ്ടാം തവണയും ഇടം നേടി ഖത്തറിൽ നിന്നുള്ള മലയാളി വ്യവസായി വി.പി മുഹമ്മദ് മിയാൻദാദ്. 33 ഹോൾഡിങ്സ് ചെയർമാനും മാനേജിങ് […]

പൊന്നാനിയിലെ റോഡുകളുടെ ദുരവസ്ഥ; തകർന്ന റോഡുകളിൽ വീണ് അപകടങ്ങൾ പതിവാകുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ പൈ​പ്പ് ലൈ​നി​ടാ​നാ​യി കു​ത്തി​പ്പൊ​ളി​ച്ചി​ട്ട റോ​ഡു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​മെ​ന്ന ഉ​റ​പ്പ് ലം​ഘി​ച്ച​തോ​ടെ ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും റോ​ഡു​ക​ളി​ലെ ഗ​ർ​ത്ത​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം […]

ത​ല​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്തം ഭൂ​മി​ക്ക് നി​കു​തി അ​ട​ക്കാ​നാ​വാ​തെ 35 കു​ടും​ബ​ങ്ങ​ൾ

തി​രൂ​ർ: ത​ല​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്തം ഭൂ​മി​ക്ക് നി​കു​തി അ​ട​ക്കാ​നാ​വാ​തെ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ൾ​പ്പെ​ടെ 35 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം വ​രെ സ്വ​ന്തം ഭൂ​മി​ക്ക് നി​കു​തി അ​ട​ച്ചു കൊ​ണ്ടി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ക്കൊ​ല്ലം മു​ത​ൽ നി​കു​തി […]

കരാട്ടേ ക്ലാസിന്‍റെ മറവിൽ പീഡനം: പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48)​ കാപ്പ ചുമത്തിയത്​. ജില്ല പൊലീസ് മേധാവിയുടെ […]

സമൃദ്ധിയോടെ ഓണമുണ്ണാം

വ​ഴി​ക്ക​ട​വ്: വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സാ​മൂ​ഹി​കാ​ധി​ഷ്ടി​ത മാ​ന​സി​ക രോ​ഗ പ​രി​ച​ര​ണ വി​ഭാ​ഗം ഡേ ​കെ​യ​ർ പി​യ​ർ ഗ്രൂ​പ് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി ഓ​ണ​ച്ച​ന്ത സം​ഘ​ടി​പ്പി​ച്ചു. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റി​വ് […]

കൊ​ണ്ടോ​ട്ടി കു​റു​പ്പ​ത്ത് പൊ​തു നി​ര​ത്തു​വ​ക്കി​ല്‍ മാ​ലി​ന്യം ത​ള്ള​ൽ തു​ട​രു​ന്നു

കൊ​ണ്ടോ​ട്ടി: കു​റു​പ്പ​ത്ത് പ​ഴ​യ​ങ്ങാ​ടി​യി​ല്‍ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള നി​ര​ത്തു​വ​ക്കി​ല്‍ നി​ര്‍ബാ​ധം തു​ട​രു​ന്ന മാ​ലി​ന്യം ത​ള്ള​ല്‍ വെ​ല്ലു​വി​ളി​യാ​കു​ന്നു. വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വേ​ര്‍തി​രി​ച്ച അ​ജീ​വ മാ​ലി​ന്യം സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കാ​ന്‍ […]