ഇ​സ്‍ലാ​ഹു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ് നൂ​റ്റാ​ണ്ടി​ന്റെ നി​റ​വി​ലേ​ക്ക്

താ​നൂ​ര്‍: താ​നൂ​രി​ലെ പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക വി​ജ്ഞാ​ന കേ​ന്ദ്ര​മാ​യ ഇ​സ്‍ലാഹു​ല്‍ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ് നൂ​റാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്നു. ല​ഭ്യ​മാ​യ രേ​ഖ​ക​ള​നു​സ​രി​ച്ച് ക്രി​സ്തു​വ​ർ​ഷം 1403ൽ ​താ​നൂ​ർ വ​ലി​യ കു​ള​ങ്ങ​ര പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ ഹ​ദ്റ​മി​യെ​ന്ന യ​മ​നി […]

ചേ​ലേ​മ്പ്ര ജ​ല​നി​ധി പ​ദ്ധ​തി; സെ​സ് ഇ​ന​ത്തി​ൽ അ​ട​ക്കേ​ണ്ട 75 ല​ക്ഷം രൂ​പ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

വ​ള്ളി​ക്കു​ന്ന്: ചേ​ലേ​മ്പ്ര പ​ഞ്ചാ​യ​ത്തി​ൽ 3321 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കി​വ​ന്നി​രു​ന്ന ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ 2014 മു​ത​ൽ സെ​സ് ഇ​ന​ത്തി​ൽ അ​ട​ക്കേ​ണ്ട 75 ല​ക്ഷം രൂ​പ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ. 2014 ഫെ​ബ്രു​വ​രി 15 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ […]

കു​ഴി​യെ​ടു​ത്ത് റോ​ഡി​ന് പ​ണി കൊ​ടു​ത്ത് മു​ള്ള​ൻ​പ​ന്നി

എ​ട​പ്പാ​ൾ: വ​ട്ടം​കു​ളം-​എ​രു​വ​പ്ര​ക്കു​ന്ന് റോ​ഡി​ന് പ​ണി കൊ​ടു​ത്ത് മു​ള്ള​ൻ​പ​ന്നി. റോ​ഡ​രി​കി​ലെ മ​ണ്ണ് തു​ര​ന്നു​ണ്ടാ​ക്കി​യ വ​ലി​യ മാ​ള​മാ​ണ് റോ​ഡി​ന് പ​ണി​യാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വാ​ഹ​ന​ങ്ങ​ള്‍ പോ​യ​തോ​ടെ റോ​ഡി​ന്റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴ്ന്നു. ഇ​ത്ര​യും വ​ലി​യ ഗ​ര്‍ത്തം […]

മു​ണ്ട​ക്ക​ട​വിൽ മ​യ​ക്കുവെ​ടി​വെ​ച്ച് ചി​കി​ത്സ ന​ൽ​കി​യ പി​ടി​യാ​ന ചെ​രി​ഞ്ഞു

ക​രു​ളാ​യി: നെ​ടു​ങ്ക​യം വ​ന​ത്തി​ൽ മ​യ​ക്കു​വെ​ടി വെ​ച്ച് ചി​കി​ത്സ ന​ൽ​കി​യ പി​ടി​യാ​ന ചെ​രി​ഞ്ഞു. പ​ട്ടു​ക്ക ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ണ്ട​ക്ക​ട​വ് തേ​ക്ക് പ്ലാ​ന്റേ​ഷ​ന് സ​മീ​പം മു​ൻ കാ​ലി​ന് പ​രു​ക്കേ​റ്റ ആ​ന​ക്ക് ഒ​ക്ടോ​ബ​ർ 11നാ​ണ് ചി​കി​ത്സ ന​ൽ​കി​യ​ത്. […]

‘ക​സ്റ്റ​ഡി​’യി​ലാ​യി തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ; പു​റ​ത്തി​റ​ക്കാ​ൻ മ​തി​ൽ പൊ​ളി​ക്ക​ണം

വേ​ങ്ങ​ര: വേ​ങ്ങ​ര​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ലോ​ക്ക് ആ​യി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളാ​ണ് മൃ​ഗാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച​തോ​ടെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മ​തി​ലി​നും മൃ​ഗാ​ശു​പ​ത്രി മ​തി​ലി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യ​ത്. […]

ഒ​രി​ട​ള​വേ​ള​ക്കു​ശേ​ഷം മഞ്ചേരിയിൽ രണ്ടിടത്ത് മോഷണം

മ​ഞ്ചേ​രി: ഒ​രി​ട​ള​വേ​ള​ക്കു​ശേ​ഷം ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മോ​ഷ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തി​രു​വാ​യ​പ്പാ​റ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലും തു​റ​ക്ക​ലി​ൽ മ​ല​ബാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന യാ​ഗ്മ ക​ബാ​ബ്സ് റ​സ്റ്റാ​റ​ൻ​റി​ലു​മാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 10,000 രൂ​പ […]