അധ്യാപക ഒഴിവുകൾ

∙ എംഇഎസ് മമ്പാട് കോളജിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ന്യൂട്രീഷൻ സയൻസ് ആൻഡ് ഡയറ്ററ്റിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.  mesmcoffice@gmail.com എ ന്ന മെയിലിലേക്ക് ഒക്ടോബർ 4ന് അകം അപേക്ഷിക്കണം.  9495290001. ∙ […]

അധ്യാപക ഒഴിവ്- മലപ്പുറം ജില്ല

താനൂർ സിഎച്ച്എംകെ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26ന് 10ന്. മൂത്തേടം ഗവ. എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. […]

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവര ശേഖരണത്തിന് മലപ്പുറം ജില്ലയിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ തതുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്മാർട്ഫോൺ വേണം. വാർഡ് അടിസ്ഥാനത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. വാർഡിന് […]

ഓവർസിയർ ഒഴിവ്

നിലമ്പൂർ : നഗരസഭാ കാര്യാലയത്തിൽ അയ്യങ്കാളിതൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസിയർക്കുള്ള അഭിമുഖം ഓഗസ്റ് 25-ന് 11 മണിക്ക്. ഫോൺ: 04931 220365

ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു

 മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. aug 18ന് അകം  foodcraftpmna@gmail.com എന്ന വെബ്സൈറ്റിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. 0493 3295733.

ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ കമ്പനികളിൽ നിയമനം

മലപ്പുറം ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, റീട്ടെയിൽ മേഖലകളിൽ തൊഴിൽ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ഐടിഐ, ബിടെക് ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടമൊബീൽ, […]