മേലാറ്റൂർ: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ. എടത്തനാട്ടുകര കൊടിയംകുന്ന് സ്വദേശിയായ ഏലംകുളവൻ മുഹമ്മദ് സക്കിയുദ്ദീനെയാണ് (22) അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ചതിന് അഞ്ച് വിദ്യാർഥികൾ പൊലീസിന്റെ […]
Tag: crime
വളാഞ്ചേരിയില്‍ രേഖകളില്ലാത്ത 87 ലക്ഷവുമായി രണ്ടുപേര്‍ പിടിയിൽ
വളാഞ്ചേരി: കാറിലെ രഹസ്യ അറയിൽ കടത്തുകയായിരുന്ന കണക്കിൽപ്പെടാത്ത 87,65,720 രൂപയുമായി രണ്ടുപേര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിൽ. കോയമ്പത്തൂര്‍ സെല്‍വപുരം പോത്തന്നൂര്‍ സ്വദേശികളായ ശ്രീധര്‍ (64), മനോവ (25) എന്നിവരാണ് പിടിയിലായത്. രഹസ്യ അറയില്‍ കടത്താന്‍ […]
ബസ് തടഞ്ഞുനിര്‍ത്തി തിരൂർ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ കവര്‍ന്നതായി പരാതി
മാനന്തവാടി: സ്വകാര്യ ബസ് തടഞ്ഞുനിർത്തി അജ്ഞാതസംഘം ഒന്നരക്കോടിയോളം രൂപ കവർന്നതായി പരാതി. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് തടഞ്ഞുനിർത്തി അജ്ഞാത സംഘം 1.40 കോടിരൂപ തട്ടിയെടുത്തെന്ന് മലപ്പുറം തിരൂർ സ്വദേശി ഷറഫുദ്ദീനാണ് വയനാട് തിരുനെല്ലി […]
വീട് കുത്തിത്തുറന്ന് 23 പവനും 4.15 ലക്ഷം രൂപയും കവർന്നു
മങ്കട: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. വെള്ളില കോഴിപ്പറമ്പ് ചോലോംപാറ വീട്ടിൽ പ്രമോദ് കുമാറിന്റെ വീട്ടിൽനിന്നാണ് വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് 23.75 പവൻ സ്വർണവും 4,15,000 രൂപയും നഷ്ടപ്പെട്ടത്. ഒക്ടോബർ എട്ടിന് ഉച്ചക്ക് […]
മലപ്പുറത്ത് പുഴയില്‍ അധ്യാപകന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; പ്രതിയും കാമുകിയും അറസ്റ്റില്‍
മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന് ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി […]
കൊളപ്പുറത്ത് അപകടത്തിൽ കാൽ നടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്
തിരൂരങ്ങാടി : ബൈക്കപകടത്തിൽ ബൈക്ക് യാത്രികനും കാൽനട യാത്രക്കാരനും പരിക്കേറ്റു. കൊളപ്പുറം തിരൂരങ്ങാടി റോട്ടിൽ തിങ്കളാഴ്ച രാത്രി 8:45ഓടെ ആണ് അപകടം. കാൽ നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. രണ്ട് പേരേയും തിരൂരങ്ങാടി ഗവണ്മെന്റ് […]