മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് തർക്കത്തിനിടെ ഭാര്യ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം […]
Tag: crime
എളന്നുമ്മൽ ക്ഷേത്രത്തിലെ മോഷണം: വള്ളിക്കുന്ന് സ്വദേശി പിടിയിൽ
ചേലേമ്പ്ര: എളന്നുമ്മൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കൽ ചുള്ളിയിൽ മുനീബിനെയാണ് (30) തേഞ്ഞിപ്പലം ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് […]
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: 35 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര് പെരിന്തല്‍മണ്ണയിൽ പിടിയില്‍. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശികളായ കുന്നുംപുറം നൗഫല്‍ (28), പുളിക്കല്‍ പലേക്കോട് മന്‍സൂര്‍ (29) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തില്‍ […]
മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
പൊന്നാനി: എടപ്പാൾ തലമുണ്ടയിൽ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കുന്നംകുളം കാട്ടകമ്പാൽ സ്വദേശി പെരുമ്പുള്ളി പറമ്പിൽ സുമേഷാണ് (40) അറസ്റ്റിലായത്. എടപ്പാളിലെ വർക് ഷോപ്പ് ജീവനക്കാരനാണ് സുമേഷ്. […]
50 ലക്ഷത്തിന്റെ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ അറസ്റ്റിൽ
തിരൂർ: മംഗലം എൻ.ഒ.സി പടിയിൽ കാപ്പ കേസ് പ്രതിയുടെ ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിനിടെ തിരൂർ പൊലീസ് 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ആശുപത്രിപടി തൊട്ടിവളപ്പിൽ നവാസ് […]
മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ച് കോഴിക്കോട് ഖാസി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കേസെടുത്ത് പോലീസ്
മലപ്പുറം : കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കേസെടുത്തത്. മലപ്പുറം പരപ്പനങ്ങാടിയിൽ വച്ച് […]