വാഴക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മനയത്ത് വിഷ്ണു (19) വിനെയാണ് വാഴക്കാട് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ […]
Tag: Areekode
പത്തുവർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്തി
വാഴക്കാട്: 10 വർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ബംഗളൂരുവിൽനിന്ന് കണ്ടെത്തി. 2012 ഏപ്രിലിൽ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട്ടുനിന്ന് കാണാതായ സൈഫുന്നിസയെയും സബീഷിനെയുമാണ് മലപ്പുറം സി-ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ല മിസ്സിങ് പേഴ്സൻ […]
17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം; പിതാവ് അറസ്റ്റിൽ
മലപ്പുറം: 17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത 43കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. കീഴുപറമ്പ് കുനിയിൽ സ്വദേശിയായ 43കാരനെയാണ് ജഡ്ജി എസ് നസീറ […]
അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
അരീക്കോട് : കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്സിൽ നടന്ന അരിക്കോട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഇ. ഫസൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ എം.എം. മുഹമ്മദ്, […]
പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; വിഷാഖിന് അപകടസമയത്ത് അപസ്മാരം ഉണ്ടായിരുന്നതായി സംശയം
ഊർങ്ങാട്ടിരി: കിണറടപ്പ് വള്ളിപ്പാലം ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണറടപ്പൻ സ്വദേശി വിഷാഖ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് യുവാവിന്റെ വസ്ത്രങ്ങളും മറ്റും ചെറുപുഴയുടെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം ഉയർന്നതോടെ […]
യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ അറസ്റ്റിൽ
അരീക്കോട്: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പിടിയിൽ. തൃക്കളയൂർ സ്വദേശി അശ്വിനെയാണ് (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് തൃക്കളയൂർ […]