മഞ്ചേരി: വാഹനാപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 46,54,800 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി.എസ്. ബിനു വിധിച്ചു. വളാഞ്ചേരി എടയൂര്‍ അധികാരിപ്പടി നേന്ത്രത്തൊടി സൈതലവിയുടെ മകന് […]
Tag: accident
മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ട്രെയ്ലര് ലോറിയില്‍ നിന്ന് വീണ് വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഒരു സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. തൃശൂര്‍ പുന്നയൂര്‍കുളം അകലാട് ആണ് അപകടം. അകലാട് സ്വദേശികളായ […]