വേങ്ങര: പത്താംക്ലാസ് പരീക്ഷ തുടങ്ങിയശേഷം 1986-87ൽ മാത്രം നിലനിന്ന എസ്.എസ്.സി ബാച്ചുകാർ ഒത്തുചേർന്നു. ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് എസ്.എസ്.സി ബാച്ച് നിലവിൽവന്നത്. പിന്നീട് പി.ജെ. ജോസഫ് മന്ത്രിയായപ്പോൾ പഴയ എസ്.എസ്.എൽ.സി പുനഃസ്ഥാപിക്കുകയും […]
Category: Vengara & Chemmad
വേങ്ങര ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് മരിച്ചു
വേങ്ങര: ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് മരിച്ചു. ഊരകം പൂളാപ്പീസ് കരിയാരത്തെ പരേതനായ കമ്പിളിയത്ത് സുരേഷിന്റെ മകന് വിഷ്ണു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിലാക്കൽ നുഹ്മാൻ സൈജിൽ (19) പരിക്കുകളോടെ […]
ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ; ഒക്ടോബർ 1 മുതൽ നവംബർ 30വരെ
ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരോത്സവം ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ നടത്താൻ തീരുമാനം. ചെമ്മാട് ഐശ്വര്യ ഹാളിൽ വെച്ച് നടന്ന ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ പ്രഖ്യാപന സമ്മേളനം […]
വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങുന്നു
വേങ്ങര: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങാൻ ജില്ല കലക്ടറുടെ നിർദേശപ്രകാരം വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പി.കെ. കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിൽ വിളിച്ച യോഗ തീരുമാനമനുസരിച്ചാണ് ജില്ല മെഡിക്കൽ ഓഫിസറുടെയും ബന്ധപ്പെട്ട […]
ചെമ്മാട് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു അപകടം
ചെമ്മാട് കോഴിക്കോട് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു അപകടം. ആർക്കും കാര്യമായ പരിക്കില്ല. ഇന്നെലെ രാത്രി 11മണിയോടെ ചെമ്മാട് മത്സ്യ മാർക്കറ്റിനടുത്തായിരുന്നു അപകടം. ചെമ്മാട് താജ് ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് […]
ജിസാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു
വേങ്ങര: സൗദിയിലെ ജിസാനില്‍ വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. പച്ചക്കറി മൊത്തമായി എടുത്ത് […]