പു​ലി​യു​ടെ ആ​ക്ര​മ​ണം; മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​ണി സ്ഥാ​പി​ച്ചു

പ​ട്ടി​ക്കാ​ട്​: പു​ലി​പ്പേ​ടി​യി​ലാ​യ കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ മേ​ൽ​മു​റി പ്ര​ദേ​ശ​ത്ത്​ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ലി​ക്കെ​ണി സ്ഥാ​പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ആ​ർ.​ആ​ർ.​ടി സം​ഘ​മെ​ത്തി കെ​ണി​വെ​ക്കു​ന്ന സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​ന്​ ശേ​ഷം വ​ണ്ടൂ​ർ ഫോ​റ​സ്റ്റ്​ ഓ​ഫി​സി​ൽ​നി​ന്ന്​ വൈ​കീ​ട്ട്​ അ​ഞ്ച്​ മ​ണി​യോ​ടെ […]

അ​മി​ത ഓ​ട്ടോ​ക്കൂ​ലി; പൊ​ലീ​സി​ൽ പ​രാ​തി, പി​ഴ​യി​ട്ടു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക്ക് അ​മി​ത നിരക്ക് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. അ​ങ്ങാ​ടി​പ്പു​റ​ത്തെ ഓ​ട്ടോ ജീ​വ​ന​ക്കാ​ര​നെ​തി​രെ നി​ല​മ്പൂ​ർ സ്വ​ദേ​ശി മ​ങ്ങാ​ട്ടു​തൊ​ടി സു​രേ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മൂ​ന്ന​ര കി.​മീ​റ്റ​ർ സ​ർ​വി​സി​ന് നി​ർ​ണ​യി​ക്ക​പ്പെ​ട്ട […]

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 14 കാ​രി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​വ​നൂ​ർ തൃ​ക്ക​ണാ​പു​രം വെ​ള്ളാ​ഞ്ചേ​രി നാ​ലു​ക​ണ്ട​ത്തി​ൽ ജി​ഷ്ണു​വാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. പു​ലാ​മ​ന്തോ​ളി​ൽ റോ​ഡ​രി​കി​ൽ വെ​ച്ചാ​ണ് സം​ഭ​വം. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് […]

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

രാ​മ​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. രാ​മ​പു​രം കോ​ർ​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ റോ​ബി​ച്ച​ൻ (56), രാ​മ​പു​രം ഇ​ടി​യ​നാ​ൽ ഭാ​ഗ​ത്ത് താ​ന്നി​ക്ക​വ​യ​ലി​ൽ വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (23) എ​ന്നി​വ​രെ​യാ​ണ് രാ​മ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. […]

പെ​രി​ന്ത​ൽ​മ​ണ്ണ ഭൂ​മി ത​ട്ടി​പ്പ്: വ്യാ​ജ പട്ടയം ഉ​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കൃ​ത്രി​മ​രേ​ഖ​യു​ണ്ടാ​ക്കി ഭൂ​മി മ​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​ര​കു​ണ്ട് നീ​ലാ​ഞ്ചേ​രി​യി​ലെ കു​ട്ട​ശ്ശേ​രി മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ് (47) പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ എം. ​ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​ലാ​റ്റൂ​രി​ലെ ഒ​രാ​ൾ​കൂ​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും […]

പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട​യി​ൽ സം​ര​ക്ഷി​ക്കും

മ​ങ്ക​ട: പ​ടി​ഞ്ഞാ​റ്റു​മു​റി ബി.​എ​ഡ് സെ​ന്റ​റി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന ഗോ​പാ​ല​ൻ മ​ങ്ക​ട​യു​ടെ ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ മ​ങ്ക​ട ജി.​എ​ൽ.​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ങ്ക​ട […]