പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽRead More →

എ​ട​ക്ക​ര ദു​ര്‍ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍

എ​ട​ക്ക​ര: എ​ട​ക്ക​ര ദു​ര്‍ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. വ​ഴി​ക്ക​ട​വ് ക​മ്പ​ള​ക്ക​ല്ല് തോ​രു​ക്കു​ന്ന് സ്വ​ദേ​ശി കു​ന്നു​മ്മ​ല്‍ സൈ​നു​ല്‍ ആ​ബി​ദാ​ണ് (39) എ​ട​ക്ക​ര പൊ​ലീ​സി​ന്റെRead More →

മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീലയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. ഇവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. പുലർച്ചെ രണ്ട് മണിക്കാണ്Read More →

പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

നി​ല​മ്പൂ​ർ: പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ആ​ന​പ്പാ​റ ചോ​ല​ക്ക​ര​തൊ​ടി അ​ബ്ദു​ല്ല എ​ന്ന അ​ബ്ദു​മാ​നെ​യാ​ണ്​Read More →

നാ​ടു​കാ​ണി ചു​രം റോ​ഡി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം; യാ​ത്ര​ക്കാ​ർ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്ന് വ​നം വ​കു​പ്പ്

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​രം റോ​ഡി​ൽ കൊ​മ്പ​ൻ ഉ​ൾ​​പ്പ​ടെ​യു​ള്ള നാ​ലം​ഗ കാ​ട്ടാ​ന​ക്കൂ​ട്ടം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ ഇ​തു​വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടു​പേ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടുംRead More →

മലപ്പുറം  മമ്പാട് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെRead More →

നി​ല​മ്പൂ​രിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

നി​ല​മ്പൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. നി​ല​മ്പൂ​ർ കോ​വി​ല​ക​ത്തു​മു​റി ഷാ​രി​യാ​റ്റി​ൽ കെ. ​ഷ​ൺ​ഗീ​തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​വി​ല​ക​ത്തു​മു​റി-​തീ​ക്ക​ടി റോ​ഡി​ൽ ​വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ്Read More →

ഡെങ്കി ബാധിതരുടെ എണ്ണം പത്തായി; വിദഗ്ധ സംഘം വീണ്ടും കരുവാരകുണ്ടിൽ

ക​രു​വാ​ര​കു​ണ്ട്: ഡെ​ങ്കി​പ്പ​നി ഭീ​തി​യൊ​ഴി​യാ​തെ ക​രു​വാ​ര​കു​ണ്ട്. ഇ​ട​ക്കി​ടെ​യെ​ത്തു​ന്ന വേ​ന​ൽ​മ​ഴ വി​ല്ല​നാ​യ​തോ​ടെ മ​ല​യോ​ര​ത്ത് ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​വു​ക​യാ​ണ്.പ​ത്ത് പേ​ർ​ക്കാ​ണ് ഇ​തി​ന​കം ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ആ​ശ​ങ്ക​യാ​യി തു​ട​രു​ക​യാ​ണ്. ജി​ല്ല മെ​ഡി​ക്ക​ൽRead More →

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.Read More →