നിലമ്പൂർ : നഗരസഭാ കാര്യാലയത്തിൽ അയ്യങ്കാളിതൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസിയർക്കുള്ള അഭിമുഖം ഓഗസ്റ് 25-ന് 11 മണിക്ക്. ഫോൺ: 04931 220365
Category: Nilambur
യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എടവണ്ണ സ്വദേശി പിടിയിൽ
കൊരട്ടി (തൃശൂർ): സ്വർണം ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കൊരട്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എടവണ്ണ വെള്ളപ്പാറ വീട്ടിൽ മുഹമ്മദ് യാസിർ അറാഫത്ത് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് […]
നാട്ടുവൈദ്യന്റെ കൊലപാതകം : മുൻ എസ്.ഐ.യെ പോലീസ് കസ്റ്റഡിയിൽ വിട്ടു
നിലമ്പൂർ : നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതി മുൻ എസ്.ഐ. സുന്ദരൻ സുകുമാരനെ നിലമ്പൂർ പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങി. 21-ന് കോടതിയിൽ വീണ്ടും ഹാജരാക്കും. മൂന്നുമാസംമുൻപ് മുഖ്യപ്രതി […]
നിലമ്പൂരിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ സന്ദർശിച്ചു
പോത്തുകല്ല് പഞ്ചായത്തിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ജില്ലയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിൽ കെ.എ.എസ് ട്രെയിനി ഉദ്യോഗസ്ഥർ നടത്തിയ […]
ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു
മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. aug 18ന് അകം foodcraftpmna@gmail.com എന്ന വെബ്സൈറ്റിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. 0493 3295733.