ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടു; നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കാനും ശ്രമം; അറസ്റ്റ്

മലപ്പുറം: ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കാൻ ശ്രമിച്ച ഷുഹൈബ് (shuhaib) പിടിയിൽ. ഇയാൾ കൈക്കലാക്കിയ നഗ്നഫോട്ടോകളും, വീഡിയോയും രസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു എന്ന് പറഞ്ഞാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് […]

പോലീസുകാരനെതിരെ വധഭീഷണി മുഴക്കിയ യുവാവ് കഞ്ചാവുമായി പിടിയിൽ

കരുവാരകുണ്ട് (മലപ്പുറം): പോലീസുകാരന്‍റെ വീട്ടിൽ അതിക്രമംകാട്ടി വധഭീഷണി മുഴക്കി ഒളിവിൽപോയ യുവാവ് കഞ്ചാവുമായി പിടിയിൽ. അരിമണൽ കൂനമ്മാവിലെ മുതുകോടൻ മഷൂദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ […]

ഓൺലൈൻ ഇടപാടിൽ പണംപോ​യി, കടംവീട്ടാൻ മാലപൊട്ടിച്ചു; യുവാവ് കാളികാവിൽ പിടിയിൽ

കാളികാവ് : യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ നാലാം നാൾ പൊലീസ് പിടികൂടി. പൂങ്ങോട് വെള്ളയൂരിൽ വെച്ച് യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ചരലിൽ അസറുദ്ദീൻ […]

മലയോര മേഖലയില്‍ കനത്തമഴ; കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

മലപ്പുറം: ജില്ലയുടെ മലയോര മേഖലയില്‍ കനത്തമഴ. ഉച്ചയോടെയാണ് മഴ ശക്തമായത്. ഇതേത്തുടര്‍ന്ന് വൈകിട്ടോടെയാണ് കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മുള്ളറയില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്തമഴ വൈകീട്ടും തുടരുകയാണ്. […]

അധ്യാപക ഒഴിവ്- മലപ്പുറം ജില്ല

താനൂർ സിഎച്ച്എംകെ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26ന് 10ന്. മൂത്തേടം ഗവ. എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. […]

യുവതിക്ക് നേരെ അതിക്രമം; നിലമ്പൂരിൽ യുവാവ് അറസ്റ്റിൽ

നിലമ്പൂർ: കാൽനടയാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷിനെയാണ് (34) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ‍്യാഴാഴ്ച […]