ആദ്യം അകന്നു നിന്ന വീട്ടമ്മയെ പലതും പറഞ്ഞ് വശീകരിച്ചു, ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ച വച്ചത് എംഡിഎംഎ നൽകി മയക്കി; ഗൾഫുകാരന്റെ ഭാര്യയോട് മഞ്ചേരിയിലെ ക്രിമിനലുകൾ കാട്ടിയത് ക്രൂരത

ആദ്യം അകന്നു നിന്ന വീട്ടമ്മയെ  പലതും പറഞ്ഞ് വശീകരിച്ചു, ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ച വച്ചത് എംഡിഎംഎ നൽകി മയക്കി; ഗൾഫുകാരന്റെ ഭാര്യയോട് മഞ്ചേരിയിലെ ക്രിമിനലുകൾ കാട്ടിയത് ക്രൂരത

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. സംഘത്തില്‍ നാല് പേരുണ്ടെന്നും ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് പറഞ്ഞു. താടിയും മുടിയും വളർത്തി ഇൻസ്റ്റഗ്രാമിൽ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടിൽ മുഹ്‌സിനാണ്. മഞ്ചേരി … Read more

ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയായ ഒമ്പതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് ഗുരുതര പരിക്കേറ്റത്. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീർ തസ്‌നി ദമ്പതികളുടെ മൂത്ത മകളാണ് ഹാദി നൗറിൻ. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ … Read more

റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി

റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് സം​ഭ​വം. എ​ട​വ​ണ്ണ കു​ന്നു​മ്മ​ൽ സ്വ​ദേ​ശി റി​ട്ട. എ​സ്.​ഐ വ​ട​ക്ക​ൻ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​നാ​ണ് തീ​വെ​ച്ച​ത്. വീ​ട്ടു​കാ​ർ വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സ​ഹീ​റി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​ട​വ​ണ്ണ എ​സ്.​എ​ച്ച്.​ഒ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി. പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​വെ​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് … Read more

മഞ്ചേരിയിൽ തെരുനായ്ക്കളുടെ ശല്യം രൂക്ഷം; 13 പേർക്ക് കടിയേറ്റു

മഞ്ചേരിയിൽ തെരുനായ്ക്കളുടെ ശല്യം രൂക്ഷം; 13 പേർക്ക് കടിയേറ്റു

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് പരിസരത്ത് തെരുനായ്ക്കളുടെ ശല്യം രൂക്ഷം. രണ്ട് ദിവസത്തിനിടെ 13 പേർക്ക് കടിയേറ്റു. ആശുപത്രിയിലെത്തിയ രോഗികൾക്കും ബന്ധുക്കൾക്കും ജീവനക്കാർക്കുമാണ് കടിയേറ്റത്.ഞായറാഴ്ച 12 പേർക്കും തിങ്കളാഴ്ച ഒരാൾക്കുമാണ് നായുടെ ആക്രമത്തിൽ പരിക്കേറ്റത്. മണ്ണാർക്കാട് സ്വദേശിയായ വിദ്യാർഥി ഷിബി മുംതാസിനാണ് (24) ആദ്യം കടിയേറ്റത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിന് സമീപത്തുനിന്നാണ് കടിയേറ്റത്. പിടിവിടാതെ നിന്ന നായുടെ തലക്ക് മൊബൈൽ കൊണ്ട് അടിച്ചതോടെയാണ് നായ് പിടിവിട്ടത്. മെഡിക്കൽ കോളജ് ആശുപതിയിലെ ശുചീകരണ … Read more

മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

മലപ്പുറം: മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ ചെരണിയിലെ റെക്സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ, പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ

എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ

പാണ്ടിക്കാട്: എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി എട്ടോടെ കരായ ഖാജാ നഗറിന് സമീപത്ത് ചിറ്റത്തുപാറ സ്വദേശി മുട്ടേങ്ങാടൻ മുഹമ്മദ് ഷിബിലാണ് (24) 7.5 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പാണ്ടിക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജനമൈത്രി പൊലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി വരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം നൽകി. തുടർന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽനിന്ന് മയക്കുമരുന്ന് കിട്ടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾക്ക് … Read more