കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മരിച്ചു

കുളത്തിൽ വീണ് മരിച്ച രജനി നിലമ്പൂര്‍: കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണു മരിച്ചു. മമ്പാട് പുളിക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുന്ന് എടവണ്ണ പരേതനായ ചെഞ്ചില്ലന്‍ ശങ്കരന്‍റെയും ശാന്തയുടെയും മകള്‍ രജനി(37)യാണ് മരിച്ചത്. തൃക്കൈക്കുത്ത് തെയ്യത്തുംകുന്നിലുള്ള മാതാവിന്‍റെ സഹോദരിയുടെ കൂടെയാണ് ചെറുപ്പം മുതല്‍ താമസം. വീട്ടില്‍ നിന്നും കുളത്തിലേക്ക് പോയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്ലാണ് കുളത്തിൽ കണ്ടെത്തിയത്. കുളത്തിനരികില്‍ വസ്ത്രങ്ങള്‍ കണ്ടതി​​നെ തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ നിലമ്പൂര്‍ … Read more

വെട്ടം സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നംഊ​ർ​ജി​ത​മാ​ക്കി അ​ധി​കൃ​ത​ർ

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ന്നു തി​രൂ​ർ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രൂ​ർ വെ​ട്ടം സ്വ​ദേശി​യാ​യ 78കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ 78കാ​ര​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ, രോ​ഗ ഉ​റ​വി​ടം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്കാ​യി തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. … Read more

മലപ്പുറം കാടാമ്പുഴയിൽ പുലിയെ കണ്ടതായി നാട്ടുകാർ

മലപ്പുറം കാടാമ്പുഴയിൽ കണ്ടെത്തിയ പുലിയുടെ കാൽപാദം കോട്ടക്കൽ: പുലിയെ കണ്ടെന്ന സംശയം ബലപ്പെട്ടതോടെ മാറാക്കര ചുള്ളിക്കാട് നിവാസികൾ ആശങ്കയിൽ. ചൊവ്വാഴ്ച രാത്രിയാണ് പുലിയെ കണ്ടെത്തിയത്. സമീപവാസിയുടെ വീടിന് മുറ്റത്തെത്തിയ പെരുമ്പാമ്പിനെ നീക്കം ചെയ്യുന്നതിനിടെയാണ് വീട്ടുകാർ പുലിയെ കണ്ടത്. വെളിച്ചമടിച്ചതോടെ മരത്തിൽ നിന്നും പുലി നിലത്തേക്ക് ചാടി അപ്രത്യക്ഷമായി. സംഭവത്തിൽ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

പുലിഭീതി: മങ്കടയിൽ വനം വകുപ്പ് പരിശോധന

പ്രതീകാത്മക ചി​ത്രം മ​ങ്ക​ട: മ​ങ്ക​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ലി​യെ ക​ണ്ടെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​സ്.​എ​ഫ്.​ഒ മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, ബി.​എ​ഫ്.​ഒ ശ്രീ​കു​മാ​ർ , വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​എ​ച്ച്. ന​സീ​ർ എ​ന്നി​വ​രാ​ണ് മ​ങ്ക​ട പു​ളി​ക്ക​ൽ പ​റ​മ്പ്, വ​ല​മ്പൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന പ​ക്ഷം കെ​ണി സ്ഥാ​പി​ക്കാ​മെ​ന്നും നി​രീ​ക്ഷ​ണം തു​ട​ര​ണ​മെ​ന്നും അ​വ​ർ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ തി​രൂ​ർ​ക്കാ​ട്, മ​ങ്ക​ട പ​രി​സ​ര​ങ്ങ​ളി​ലാ​യി ആ​റ് ഇ​ട​ങ്ങ​ളി​ലാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞി​രു​ന്ന​ത്. തി​രൂ​ർ​ക്കാ​ട് നെ​ല്ലി​ക്കാ​പ​റ​മ്പ് പ്ര​ദേ​ശ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി … Read more

അധ്യാപികയെ കബളിപ്പിച്ച് 21 പവനും 30 ലക്ഷവും തട്ടിയ പൂർവവിദ്യാർഥി പിടിയിൽ

പരപ്പനങ്ങാടി: പൂർവവിദ്യാർഥിസംഗമത്തിനെത്തി പരിചയം പുതുക്കി അധ്യാപികയിൽനിന്ന് സ്വർണവും പണവും തട്ടിയ യുവാവ് റിമാൻഡിൽ. തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൻ ഫിറോസാണ് (51) അറസ്റ്റിലായത്. തലക്കടത്തൂർ ചെറിയമുണ്ടം സ്കൂളിലെ മുൻ അധ്യാപികയുടെ പരാതിയിലാണ് നടപടി. 1988-90 ൽ ഈ സ്കൂളിൽ വിദ്യാർഥിയായിരുന്ന ഫിറോസ് പൂർവവിദ്യാർഥി സംഗമത്തിലൂടെ അധ്യാപികയുമായി കൂടുതൽ പരിചയത്തിലായി. തുടർന്ന് ഇവരുടെ വീട്ടിലെത്തി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പല തവണയായി ലക്ഷങ്ങൾ കൈക്കലാക്കുകയും ആദ്യഘട്ടങ്ങളിൽ പലിശ നൽകി വിശ്വാസമാർജിക്കുകയും ചെയ്തു. തുടർന്ന് ബിസിനസ് വിപുലീകരണത്തിനെന്ന് പറഞ്ഞ് … Read more

കോട്ടക്കലിൽ വൻ രാസലഹരിവേട്ട;136.965 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട​യു​മാ​യി കോ​ട്ട​ക്ക​ൽ പൊ​ലീ​സ്. വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. 136.965 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഊ​ര​കം മേ​ൽ​മു​റി കീ​ര​ൻ​കു​ന്ന് സ്വ​ദേ​ശി വ​ട്ട​പ​റ​മ്പ് വീ​ട്ടി​ൽ അ​രു​ൺ (27), വേ​ങ്ങ​ര വെ​ട്ടു​തോ​ട് സ്വ​ദേ​ശി കാ​പ്പി​ൽ വീ​ട്ടി​ൽ റ​ഫീ​ഖ് (36) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്‌​പെ​ക്ട​ർ സം​ഗീ​ത് പു​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ർ റോ​ഡി​ൽ ചെ​ന​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 22.00 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​രു​ണാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ സം​ഗീ​ത് പു​ന​ത്തി​ൽ, മ​ല​പ്പു​റം ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് … Read more