‘പല തവണ വിഡിയോ കാളും വോയ്സ് കാളും ചെയ്ത് ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു’; മലപ്പുറം സ്വദേശിനിയിൽനിന്ന് 93 ലക്ഷം തട്ടിയ കോട്ടയം സ്വദേശി അറസ്റ്റിൽ
മലപ്പുറം: മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി എടപ്പാൾ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം തലപ്പലംRead More →