എഴുതിവെച്ചോ റെക്കോഡ് ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയായിരിക്കും -കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: നിലമ്പൂരിൽ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയായിരിക്കുമെന്ന് എ.ഐ.സി.സി കെ.സി. വേണുഗോപാൽ എം.പി. സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിന്‍റെ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ-വന്യമൃഗ ഏറ്റുമുട്ടൽ, ദേശീയപാതയിലെ അഴിമതി, തകർന്ന […]

കൂരിയാട്​ ദേശീയപാത തൂണുകളിൽ പുനർനിർമിക്കുമെന്ന്​ കരാർ കമ്പനി; നി​ർ​മാ​ണം ത​ക​ർ​ന്ന നി​ർ​മി​തി പൊ​ളി​ച്ചു ​മാ​റ്റി​യ​ ശേ​ഷം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ശ​ക്തി​കു​റ​ഞ്ഞാ​ൽ മ​ല​പ്പു​റം കൂ​രി​യാ​ട്​ ദേ​ശീ​യ​പാ​ത പൊ​ളി​ച്ച്​ തൂ​ണു​ക​ളി​ൽ ഉ​യ​ർ​ത്തി (വ​യ​ഡ​ക്ട്) പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന്​ ക​രാ​ർ ക​മ്പ​നി. ക​ഴി​ഞ്ഞ ദി​വ​സം ത​ല​സ്ഥാ​ന​ത്തെ​ത്തി​യ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്‌​കു​മാ​ർ യാ​ദ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ക​രാ​ർ ക​മ്പ​നി​യാ​യ കെ.​എ​ൻ.​ആ​ർ.​സി.​എ​ൽ […]

നിലമ്പൂരിലെ എസ്.ഡി.പി.ഐ നാമനിർദേശ പത്രികകൾ തള്ളിയെന്ന് തെറ്റായ പ്രചാരണം

പെരിന്തൽമണ്ണ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാർഥി സാദിഖ് നടുത്തൊടിയുടെ മുഴുവൻ പത്രികകളും തള്ളിയതായി വ്യാജപ്രചാരണം. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന ഇന്നാണ് നടന്നത്. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ […]

ഞാൻ അരുതായ്മകളെ ചോദ്യം ചെയ്തതുകൊണ്ടുമാത്രം ഒറ്റപ്പെട്ടുപോയവൻ​, നിങ്ങളോട് പാഴ്വാക്ക് പറഞ്ഞിട്ടില്ല ഇന്നുവരെ -പി.വി. അൻവർ

നിലമ്പൂർ: അധികാരവും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് നിങ്ങളിലേക്ക് അഭിമാനത്തോടെ തലയുയർത്തി ഇറങ്ങിവന്നവനാണ് താനെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. അധികാരി വർഗത്തിന്റെ അരുതായ്മകളെ ചോദ്യം ചെയ്തതുകൊണ്ടുമാത്രം ഒറ്റപ്പെട്ടുപോയവനാണ് താനെന്നും എന്നും ഈ നാടിനു വേണ്ടിയാണ് […]

പിണറായി ചതിപ്രയോഗത്തിലൂടെ മലപ്പുറത്തെ അപമാനിച്ചു -കെ.സി. വേണുഗോപാല്‍

നിലമ്പൂര്‍: ചതിയെക്കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ ചതിപ്രയോഗത്തിലൂടെ പൂരം കലക്കി തൃശൂരില്‍ ബി.ജെ.പിയെ വിജയിപ്പിച്ച പിണറായി വിജയനാണെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നിലമ്പൂര്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം […]

രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കണ്ടതിൽ പ്രതികരണവുമായി സന്ദീപ് വാര്യർ: ‘അതൊന്നും വലിയ ഇഷ്യൂ ആക്കണ്ട, ഇനി എന്തൊക്കെ ഇഷ്യൂ വരാനിരിക്കുന്നു’

നിലമ്പൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ നേതാക്കൾ പലരും […]