ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്; അ​ത്താ​ണി​ക്ക​ൽ ജ​ങ്ഷ​നി​ൽ ഗ​താ​ഗ​ത കു​രു​ക്ക്

യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ ബ​സ് നി​ർ​ത്തി​യ​ത് കാ​ര​ണം അ​ത്താ​ണി​ക്ക​ൽ ജ​ങ്ഷ​നി​ലു​ണ്ടാ​യ ഗ​താ​ഗ​ത കു​രു​ക്ക് വ​ള്ളി​ക്കു​ന്ന്: അ​ത്താ​ണി​ക്ക​ൽ ജ​ങ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​വു​ന്നു. കോ​ഴി​ക്കോ​ട്-​പ​ര​പ്പ​ന​ങ്ങാ​ടി, ക​ട​ലു​ണ്ടി-​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല റോ​ഡി​ലെ പ്ര​ധാ​ന ജ​ങ്ഷ​നാ​ണ് അ​ത്താ​ണി​ക്ക​ൽ. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല റോ​ഡി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് തു​ട​രു​ന്ന​ത്. കൂ​ട്ടു​മൂ​ച്ചി വ​ഴി പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്കും ഒ​ലി​പ്രം വ​ഴി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഭാ​ഗ​ത്തേ​ക്കും ഉ​ൾ​പ്പെ​ടെ പോ​വു​ന്ന ഒ​ട്ടു​മി​ക്ക ബ​സു​ക​ളും ജ​ങ്ഷ​ൻ ക​ഴി​ഞ്ഞ ഉ​ട​നെ​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ നി​ർ​ത്തി​യി​ടു​ന്ന​ത്. ചി​ല ബ​സു​ക​ൾ 10 മി​നി​ട്ടി​ൽ … Read more

കൊക്കെയ്നുള്‍പ്പെടെ മാരക ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍

ന​വാ​സ്, ആ​ദി​ത്യ​ന്‍ കൊ​ണ്ടോ​ട്ടി: കൊ​ക്കെ​യ്നും എം.​ഡി.​എം.​എ​യു​മു​ള്‍പ്പെ​ടെ ഒ​രു ല​ക്ഷം രൂ​പ​യു​ടെ മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി കൊ​ല​ക്കേ​സ് പ്ര​തി​യു​ള്‍പ്പെ​ടെ ര​ണ്ടം​ഗ സം​ഘ​ത്തെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍ട്ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍പ​ന​ക്കെ​ത്തി​ച്ച 10.23 ഗ്രാം ​എം.​ഡി.​എം.​എ, 0.99 ഗ്രാം ​കൊ​ക്കൈ​യ്ന്‍, 2.01 ഗ്രാം ​എ​ക്സ്റ്റ​സി ഗു​ളി​ക​ക​ള്‍, 0.09 ഗ്രാം ​എ​ല്‍.​എ​സ്.​ഡി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രൂ​ര്‍ പു​റ​ത്തൂ​ര്‍ മു​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി തോ​ട്ടി​വ​ള​പ്പി​ല്‍ ന​വാ​സ് (35) എ​ന്ന റ​ബ്ബ​ര്‍ ന​വാ​സ്, ചെ​റി​യ​മു​ണ്ടം ഇ​രി​ങ്ങാ​വൂ​ര്‍ സ്വ​ദേ​ശി ന​മ്പി​ടി … Read more

രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാരിൽ ഭൂരിഭാഗവും ആർ.സി.സി രോഗികൾ; ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ തന്നെ നിർത്തണം -ഇ.ടി

ന്യൂഡൽഹി: നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളി സ്റ്റേഷനിൽ നിർത്തുന്നതിനു പകരം മുമ്പത്തെ പോലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ തന്നെ നിർത്താൻ നടപടി സ്വീകരിക്കണമെന്ന് ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി. ലോക്‌സഭയിൽ റെയിൽവേ മന്ത്രിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യറാണി എക്സ്പ്രസിൽ വരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ആർ.സി.സിയിലേക്കും ശ്രീചിത്രയിലേക്കുമെല്ലാം എത്തുന്ന രോഗികളാണ്. മാത്രമല്ല അവരുടെ കൂടെ കുഞ്ഞുകുട്ടികളും വൃദ്ധന്മാരുമടക്കം ഒട്ടനേകം യാത്രക്കാരുണ്ട്. ട്രെയിൻ കോച്ചുവേളിയിൽ നിർത്തിയിടുന്നത് മൂലം വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്നും ഇ.ടി പറഞ്ഞു. എം.പി പറഞ്ഞ … Read more

ഉടമയുടെ കണ്‍മുന്നില്‍ വളർത്തുനായെ പുലി പിടിച്ചു

മൂ​ത്തേ​ടം ക​ൽ​ക്കു​ള​ത്ത് വ​ള​ർ​ത്തു​നാ​യെ പു​ലി പി​ടി​ച്ചു​കൊ​ണ്ടു പോ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ടു​ക്ക വ​നം സ്റ്റേ​ഷ​നി​ലെ​ത്തി​യ നാ​ട്ടു​കാ​ർ എ​ട​ക്ക​ര: വ​ള​ര്‍ത്ത് നാ​യു​മാ​യി സ​വാ​രി​ക്കി​റ​ങ്ങി​യ ഉ​ട​മ​യു​ടെ ക​ണ്‍മു​ന്നി​ല്‍ പു​ലി നാ​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ഉ​ട​മ ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു. മൂ​ത്തേ​ടം ക​ല്‍ക്കു​ളം തു​ണ്ട​ത്തി​ല്‍ റോ​ബി​ന്റെ നാ​യെ​യാ​ണ് പു​ലി പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. നാ​യ് മു​ന്നി​ലും റോ​ബി​ന്‍ പി​റ​കി​ലു​മാ​യാ​ണ് ന​ട​ന്നി​രു​ന്ന​ത്. ഇ​തി​നി​ടെ റോ​ഡി​ലേ​ക്ക് പാ​ഞ്ഞെ​ത്തി​യ പു​ലി നാ​യെ പി​ടി​കൂ​ടി പ​ടു​ക്ക വ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്‍മു​ന്നി​ല്‍ക​ണ്ട റോ​ബി​ന്‍ ഭ​യ​ന്നു​വി​റ​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പ​ടു​ക്ക ഫേ​റാ​സ്റ്റ് സ്‌​റ്റേ​ഷ​ന് സ​മീ​പം … Read more

മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി ഇനി മണ്ണിന് മസിലുയർത്തും

മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി തന്‍റെ ജിം പാലസിലെ കൃഷിയിടത്തിൽ പരപ്പനങ്ങാടി: പരപ്പനങ്ങാടിക്കാരനായി മാറിയ പൊന്നാനിക്കാരൻ മിസ്റ്റർ ഇന്ത്യ ജിം മുഹമ്മദലി, ഇനി പരിസ്ഥിതിയുടെ മസിലുയർത്താൻ മണ്ണിലിറങ്ങുകയാണ്. ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ തുടക്കമിട്ട ‘ഓല’ പദ്ധതി വഴി തീര ദേശീയരെ കാർഷിക സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി തയാറാക്കിയതായും ഇതിനായി രണ്ട് ഏക്കർ ഭൂമി ലീസിനെടുത്തതായും മുഹമ്മദലി പറയുന്നു. മിസ്റ്റർ പൊന്നാനിയിൽ നിന്ന് മിസ്റ്റർ മലപ്പുറം, മിസ്റ്റർ കേരള, മിസ്റ്റർ ജൂനിയർ ഇന്ത്യ തുടർന്ന് … Read more

ബോട്ട് ദുരന്തം: കൂടുതൽ നടപടിയുമായി ജുഡീഷ്യൽ കമീഷൻ

തി​രൂ​ർ: താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തെ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​രാ​തി​ക​ളും കേ​ൾ​ക്കാ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ന്റെ തീ​രു​മാ​നം. ക​മീ​ഷ​ന്റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​ക്കാ​റി​ലേ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള പൊ​തു​ജ​ന നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​ത്തു​ന്ന ക്യാ​മ്പ് സി​റ്റി​ങ് മു​ഖേ​ന കേ​ൾ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ, ക​മീ​ഷ​ൻ അം​ഗ​മാ​യ ഡോ. ​കെ. നാ​രാ​യ​ണ​ൻ … Read more