തിരൂർ: തിരൂരിൽ മഴക്കാല പൂർവ ശുചീകരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് തിരൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. പകർച്ചവ്യാധികൾ തടയാൻ മഴക്കാലത്തിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭയിൽ യാതൊരു മുന്നൊരുക്കവും […]
Category: Malappuram
അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ; കടലുണ്ടി പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിക്കും
കോഴിക്കോട്: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. മലപ്പുറം മൂന്നിയൂർ കാര്യാട് സ്വദേശിയായ കുട്ടിക്ക് […]
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചു വയസ്സുകാരി ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: മസ്തിഷ്കത്തെ കാർന്നു തിന്നുന്ന അമീബ ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കുട്ടി വെന്റിലേറ്ററിലാണ്. കടലുണ്ടി പുഴയിൽ കുളിച്ചതു വഴിയാണ് […]
അവധിക്കാലത്ത് വിദ്യാർഥികളുടെ വിശേഷങ്ങൾ അറിയാൻ കത്തെഴുതി അധ്യാപകൻ
മഞ്ചേരി: വേനലവധിക്കാലത്ത് തന്റെ പ്രിയപ്പെട്ട കുട്ടികൾ എന്തൊക്കെ ചെയ്യുന്നുണ്ടാകും. അറിയാൻ അധ്യാപകർക്കും കൗതുകമുണ്ടാകും. ഇത് അറിയാൻ മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലെ അധ്യാപകനായ നാസിറുദ്ദീൻ മൊയ്തു വേറിട്ട വഴിയാണ് തെരഞ്ഞെടുത്തത്. താൻ പഠിപ്പിക്കുന്ന രണ്ടാം […]
13കാരനെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു; പിതാവും വാഹന ഉടമയും കുടുങ്ങി
കോട്ടക്കൽ: പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ഇരുചക്രവാഹനമോടിച്ച് പിതാവ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. മഞ്ചേരി-അരീക്കോട് റോഡിൽ പുല്ലൂരിൽനിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്താണ് സുസുക്കി ആക്സസ് സ്കൂട്ടറുമായി 13 വയസ്സുള്ള മകനും […]
കോട്ടക്കടവ് വി.സി.ബി അറ്റകുറ്റപ്പണി ആരംഭിച്ചു
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ കടലുണ്ടി പുഴയിൽനിന്ന് കോട്ടേപ്പാടത്തേക്ക് വെള്ളം എത്തുന്ന കോട്ടക്കടവ് വി.സി.ബിയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. വി.സി.ബിയുടെ ഷട്ടറുകൾ കാലപ്പഴക്കം കാരണം തകർന്നിരുന്നു. ഇതേ തുടർന്ന് കിണറുകളിലും, ജലാശയങ്ങളിലും ഉപ്പുവെള്ളം കയറുന്നതും കൃഷി നശിക്കുന്നതും […]