ജനവാസ മേഖലയിൽ ആന ഇറങ്ങി ജ​ന​ം ഭീ​തി​യി​ൽ

പ​ട്ടി​ക്കാ​ട്: ചെ​മ്പൂ​ത്ര പ​ട്ട​ത്തി​പ്പാ​റ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ്ര​ധാ​ന റോ​ഡി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി​യ​തോ​ടെ പ​രി​സ​ര​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. ചെ​മ്പൂ​ത്ര പ​ട്ട​ത്തി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 10.30നാ​ണ് ക​നാ​ൽ പാ​ല​ത്തി​ൽ ആ​ന നി​ൽ​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട​ത്. […]

പൊ​ന്നാ​നി​യി​ൽ യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

പൊ​ന്നാ​നി: ആ​റു മാ​സ​ത്തി​ന് ശേ​ഷം ക​ട​വ​നാ​ട് തേ​റ​യി​ൽ പീ​ടി​ക ഭാ​ഗ​ത്ത് വീ​ണ്ടും അ​ക്ര​മം. ര​ണ്ട് ബൈ​ക്കു​ക​ളി​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ആ​റം​ഗ സം​ഘം യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ട​വ​നാ​ട് സ്വ​ദേ​ശി അ​ടി​പ്പ​റ​മ്പി​ൽ […]

ഓവുചാൽ അടച്ചുള്ള നിർമാണ പ്രവൃത്തി നഗരസഭ തടഞ്ഞു

നി​ല​മ്പൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ത്രി​യു​ടെ മ​റ​വി​ൽ ഓ​വു​ചാ​ൽ അ​ട​ച്ചു​ള്ള കെ​ട്ടി​ട ഉ​ട​മ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​സ​ഭ ത​ട​ഞ്ഞു. വീ​ട്ടി​ക്കു​ത്ത് മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഓ​വു​ചാ​ൽ അ​ട​ച്ചാ​ണ് സ്വ​കാ​ര്യ കെ​ട്ടി​ട ഉ​ട​മ പു​തി​യ […]

മഞ്ചേരി സ്വദേശി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക: മലയാളി ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതിൽ പരേതനായ മാനു ഹാജി മകൻ അബ്ദുല്ല (69) ആണ് മരിച്ചത്. ഭാര്യക്കും മകനും ഒപ്പം സ്വകാര്യ […]

തി​രു​നാ​വാ​യ മേ​ൽ​പാ​ലം; കണ്ടാൽ ചാ​ടും​ വ​ണ്ടി​ക​ൾ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

തി​രു​നാ​വാ​യ: പു​ത്ത​ന​ത്താ​ണി-​റോ​ഡി​ൽ എ​ട​ക്കു​ള​ത്ത് റെ​യി​ൽ​വേ പാ​ള​ത്തി​ന് മു​ക​ളി​ൽ നി​ർ​മി​ച്ച ഓ​വ​ർ ബ്രി​ഡ്ജി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കി​പ്പോ​ൾ ചാ​ടി​ച്ചാ​ടി പോ​കേ​ണ്ട ഗ​തി​കേ​ട്. തി​രു​നാ​വാ​യ​ക്കാ​രു​ടെ ചി​ര​കാ​ല​സ്വ​പ്ന​മാ​യി​രു​ന്ന എ​ട​ക്കു​ളം റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജ് ഗ​താ​ഗ​ത യോ​ഗ്യ​മാ​യി​ട്ട് 10 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. 2011ൽ […]

നെല്ലിന്റെ പണം വിതരണം ചെയ്യാൻ വൈകി; കൃഷി ഓഫിസിലേക്ക് കർഷകർ മാർച്ച് നടത്തി

പെ​രു​മ്പ​ട​പ്പ്: സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്റെ പ​ണം വി​ത​ര​ണം ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രു​മ്പ​ട​പ്പ് അ​സി​സ്റ്റ​ന്റ് കൃ​ഷി ഡ​യ​റ​ക്‌​ട​റു​ടെ ഓ​ഫി​സി​ലേ​ക്ക് ക​ർ​ഷ​ക​ർ മാ​ർ​ച്ച് ന​ട​ത്തി. നെ​ല്ല് സം​ഭ​രി​ച്ച് ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും കോ​ൾ ക​ർ​ഷ​ക​രു​ടെ പ​ണം വി​ത​ര​ണം […]