കാളികാവ്: മുൻഗണന കാർഡുകാരുടെ റേഷൻ മസ്റ്ററിങ് പ്രതിസന്ധിയിൽ. പലയിടത്തും മസ്റ്ററിങ് പൂർത്തിയായില്ല. റേഷൻ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും മസ്റ്ററിങ് പൂർത്തിയാക്കുന്നതിലാണ് കാര്യമായ തടസ്സം. കുട്ടികളിൽ പലരുടെയും ആധാർ പുതുക്കാത്തതിനാൽ വിരൽ […]
Category: Malappuram
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന്; തൃശൂര്‍ സ്വദേശി അറസ്റ്റില്‍
എടക്കര: നഴ്സിങ് വിസ വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ഒരാള്‍ പൊലീസിന്റെ പിടിയില്‍. തൃശൂര്‍ തിരുവില്വാമല സ്വദേശി കലാനി വീട്ടില്‍ കെ.ആര്. രഞ്ജിത്തിനെയാണ് (40) എടക്കര പൊലീസ് അറസ്റ്റുചെയ്തത്. ജൂണില്‍ എടക്കര, വഴിക്കടവ്, ചുങ്കത്തറ […]
‘അപ്രോച്ച് കവുങ്ങ്’ ഒടിഞ്ഞു; പാറക്കടവ് പാലം വഴി യാത്ര ദുരിതപൂർണം
കാളികാവ്: അപ്രോച്ച് റോഡ് തകർന്ന പാറക്കടവ് പാലം ഗതാഗതത്തിന് തീരെ അനുയോജ്യമല്ലാതായി. പുഴക്കുകുറുകെയുള്ള കോൺക്രീറ്റ് പാലത്തിൽ കയറാനുള്ള കവുങ്ങ് പാലം കൂടി ഒടിഞ്ഞ് തൂങ്ങിയതാണ് കാരണം. കാളികാവ്-തുവ്വൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി അരിമണൽ പുഴക്ക് കുറുകെ […]
നവീകരണം ഈ മാസത്തോടെ പൂർത്തിയാകും; പുതുമോടിയിലേക്ക് പൊന്നാനി ബിയ്യം പാർക്ക്
പൊന്നാനി: പൊന്നാനി ബിയ്യം പാർക്കിലെ നവീകരണം ഒക്ടോബർ മാസത്തോടെ പൂർത്തിയാകും. കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ റൈഡുകളും ഉപകരണങ്ങളും ഉപയോഗിക്കാൻ പറ്റാത്തവിധം തുരുമ്പെടുത്ത് നശിച്ചതിനെത്തുടർന്നാണ് ജില്ല ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപണികൾ നടക്കുന്നത്. തുരുമ്പെടുത്ത ഉപകരണങ്ങൾ […]
മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവ്
മഞ്ചേരി: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂൾ ആക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. 2025-26 അധ്യയനവർഷത്തിൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. സ്കൂൾ പ്രധാനാധ്യാപകൻ കഴിഞ്ഞ മേയ് 13ന് സർക്കാറിന് നൽകിയ അപേക്ഷ […]
‘അപ്പുറം പാക്കലാം തമ്പി’; തമിഴ് പേശി അൻവർ സമ്മേളന നഗരിയിലേക്ക്
നിലമ്പൂർ: ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ എന്ന സാമൂഹിക കൂട്ടായ്മയുടെ നയംപ്രഖ്യാപിക്കാനായി നിലമ്പൂരിലെ വസതിയിൽ നിന്ന് പി.വി അൻവർ പുറപ്പെട്ടത് തമിഴ് പേശി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് തമിഴിൽ അൻവർ മറുപടി നൽകിയത്. ഡി.എം.കെ ബന്ധത്തെ […]