ജീവനൊന്ന് പൊലിഞ്ഞിട്ടും റോഡ് പുനർനവീകരണത്തിന് തീരുമാനമായില്ല

പൊ​ന്നാ​നി: അ​മൃ​ത് പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടാ​നാ​യി കു​ഴി​ച്ച കു​ഴി വി​ല്ല​നാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടും റോ​ഡ് പു​ന​ർ ന​വീ​ക​ര​ണ​ത്തി​ന് തീ​രു​മാ​ന​മാ​യി​ല്ല. ഒ​ക്ടോ​ബ​ർ 15ന​കം ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​നു​ള്ള ഉ​റ​പ്പ് ലം​ഘി​ച്ച് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മെ […]

തൃ​ക്ക​ല​ങ്ങോ​ട്ടെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് വീ​ണ്ടും ‘ഉ​ദ്ഘാ​ട​നം’

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് മ​ര​ത്താ​ണി​യി​ലെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ‘തു​റ​ന്നു’ ന​ൽ​കി. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്ഥാ​നം മാ​റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ കേ​ന്ദ്ര​മാ​ണ് വീ​ണ്ടും താ​ക്കോ​ൽ​ദാ​നം ന​ട​ത്തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ക്കി മാ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് […]

പ്രായവും ചുമതലകളും തടസ്സമായില്ല,ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് സുധാകുമാരി ടീച്ചർ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ധ്യാ​പി​ക​യാ​യും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യും പ്ര​വ​ർ​ത്തി​ച്ച് ഇ​പ്പോ​ൾ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി തു​ട​രു​ന്ന സു​ധാ​കു​മാ​രി ടീ​ച്ച​ർ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി ഭ​ര​ത​നാ​ട്യം പ​ഠി​ച്ച് അ​ര​ങ്ങേ​റ്റ​വും ന​ട​ത്തി​യ നി​ർ​വൃ​തി​യി​ലാ​ണ്. കു​ഞ്ഞു​നാ​ളി​ൽ തൊ​ട്ടേ മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ന്ന ന​ട​ന […]

മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്​ദുല്ലക്കുട്ടി (54) ആണ്​ മരിച്ചത്​. 30 വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് […]

ഹണി ട്രാപ് വഴി പണംതട്ടൽ: യുവതിയുടെ ഭർത്താവും അറസ്റ്റിൽ

അ​രീ​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും പി​ടി​യി​ൽ. വാ​ക്കാ​ലൂ​ർ ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ ശു​ഹൈ​ബി​നെ​യാ​ണ് (27) അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ വി. ​ഷി​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ന​വീ​ൻ […]

മേലാറ്റൂർ-പുലാമന്തോൾ റോഡ് പ്രവൃത്തി; ആദ്യഘട്ടം 10 ദിവസത്തെ കുഴിയടക്കൽ

പെ​രി​ന്ത​ൽ​മ​ണ്ണ: മേ​ലാ​റ്റൂ​ർ-​പു​ലാ​മ​ന്തോ​ൾ റോ​ഡി​ൽ കു​ഴി​യ​ട​ക്ക​ൽ പ്ര​വൃ​ത്തി തീ​രേ​ണ്ട​ത് ഒ​ക്ടോ​ബ​ർ 18 ന​കം. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ​യും സെ​ക്ര​ട്ട​റി കെ. ​ബി​ജു​വി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ എം.​എ​ൽ.​എ അ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണി​ത്. […]