സ്വയം ആസ്വദിക്കുമ്പോൾ തന്നെ മറ്റുള്ളവർക്കു കൂടി ആസ്വാദനവും സന്തോഷവും നൽകുമ്പോഴാണ് ഒരു ഏതൊരു കലയും അർഥവത്താകുന്നത്. ഇവിടെയിതാ തന്റെ കലാവാസനകളിലൂടെ മറ്റുളളർക്ക് സന്തോഷം പകരുകയാണ് പ്രവാസിയായ ഒരു കലാകാരൻ. തന്റെ കണ്മുന്നിലൂടെ കടന്ന്പോകുന്നവരെ നിമിഷ […]
Category: Malappuram
ചാലിയാര്‍ റിവര്‍ പാഡിലിന് ഉജ്ജ്വല തുടക്കം; ആവേശത്തുഴയെറിഞ്ഞ് ചാലിയാർ
നിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം. നിലമ്പൂര്‍ മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ കടവില്‍നിന്ന് വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് യാത്ര ആരംഭിച്ചത്. പി.വി. അബ്ദുല്‍ […]
ഓൺലൈൻ വഴി 99 ലക്ഷം രൂപ തട്ടി; പൊന്നാനി സ്വദേശികൾ അറസ്റ്റിൽ
ചങ്ങനാശ്ശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശികളായ അൻസാർ അബ്ദുള്ളക്കുട്ടി (34), ബി.എം. ബഷീർ (34), ഹഫ്സല്‍ റഹ്മാൻ (അബി 38) എന്നിവരെയാണ് ചങ്ങനാശ്ശേരി […]
പൊന്നാനി ഉറൂബ് പബ്ലിക് ലൈബ്രറി; നിർമാണം ഇഴയുന്നു
പൊന്നാനി: കേരളത്തിന് നിരവധി മഹാരഥൻമാരായ സാഹിത്യ നായകരെ സംഭാവന ചെയ്ത പൊന്നാനിയിൽ ഉറൂബിന്റെ പേരിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരസഭ പബ്ലിക് ലൈബ്രറിക്കുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു. നിർമാണോദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസത്തിന് […]
മാലിന്യം തള്ളിയത് ചോദ്യംചെയ്തവരെ കുത്തിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
കോട്ടക്കൽ: തോട്ടിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാക്കളെ കുത്തിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആട്ടീരി സ്വദേശി മുഹമ്മദ് മുഹ്സിൻ (31), സൂപ്പി ബസാർ പുതുക്കിടി മുഹമ്മദ് ബാദുഷ (20) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് […]
പൊന്നാനി ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും
പൊന്നാനി: നിരക്ക് വർധനയെച്ചൊല്ലി പഴയ കരാറുകാരുമായി പൊന്നാനി നഗരസഭ ഇടഞ്ഞതോടെ നിലച്ച ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും. രണ്ട് വർഷമായി നിർത്തിവെച്ച പൊന്നാനി-പടിഞ്ഞാറെക്കര ജങ്കാർ സർവിസാണ് പുനരാരംഭിക്കുന്നത്. തൃശൂർ ജില്ല പഞ്ചായത്തിന്റെ […]