വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പൊ​ന്നാ​നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​ക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. ന​രി​പ്പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ക്കാ​ടി കു​ഞ്ഞി​മൂ​സ​ക്കാ​ന​ക​ത്ത് ബാ​ത്തി​ഷ (പു​ല്ല് ബാ​ത്തി -46), പൊ​ന്നാ​നി പ​ള്ളി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ചെ​റു​വ​ള​പ്പി​ല്‍ ഷ​ഹീ​ര്‍ (22) […]

തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കും

തി​രൂ​ർ: തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി​ക​ൾ പ​രി​ഹ​രി​ച്ച് പൂ​ർ​ണ സ​ജ്ജ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്. സ്ഥ​ല​പ​രി​മി​തി​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മാ​ണ് ആ​ശു​പ​ത്രി ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ […]

താമരമുക്ക്-അന്തിനാട് പള്ളി റോഡും പാലവും തകർന്നു; തിരിഞ്ഞുനോക്കാതെ അധികൃതർ

രാ​മ​പു​രം: പ​ഞ്ചാ​യ​ത്തി​നെ​യും ക​രൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ഉ​ഴ​വൂ​ർ-​ളാ​ലം ​ബ്ലോ​ക്കു​ക​ളെ​യും കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന താ​മ​ര​മു​ക്ക്-​അ​ന്തി​നാ​ട് പ​ള്ളി റോ​ഡും പാ​ല​വും ത​ക​ർ​ന്നി​ട്ട് നാ​ളു​ക​ളാ​യി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണ്​ റോ​ഡ്. അ​ന്തി​നാ​ട് പ​ള്ളി​യു​ടെ മു​ന്നി​ലെ പാ​ല​മാ​ണ്​ […]

കനത്ത മഴയും റോഡ് നവീകരണവും; നിലമ്പൂർ ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു

നി​ല​മ്പൂ​ർ: ക​ന​ത്ത മ​ഴ​യും റോ​ഡ് ന​വീ​ക​ര​ണ​വും കാ​ര​ണം റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് നി​ല​മ്പൂ​ർ ടൗ​ണി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന യാ​ത്ര​ക്കാ​ർ കു​രു​ക്കി​ൽ അ​ക​പ്പെ​ട്ടു. ജ്യോ​തി​പ്പ​ടി മു​ത​ൽ ജ​ന​ത​പ്പ​ടി വ​രെ […]

ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ തോ​ണി​യാ​ത്ര ലൈ​ഫ് ജാ​ക്ക​റ്റ് ഇ​ല്ലാ​തെ

വ​ള്ളി​ക്കു​ന്ന്: സു​ര​ക്ഷി​ത യാ​ത്ര​ക്കാ​യി താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല. ലൈ​ഫ് ജാ​ക്ക​റ്റ് പോ​ലും ഇ​ല്ലാ​തെ ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തോ​ണി​യാ​ത്ര. ഒ​രു​വ​ർ​ഷം മു​മ്പ് താ​നൂ​ർ പൂ​ര​പ്പു​ഴ​യി​ലു​ണ്ടാ​യ ബോ​ട്ട് ദു​ര​ന്ത​ത്തെ […]

കാ​ലി​ന് മു​റി​വേ​റ്റ കാ​ട്ടാ​ന​ക്ക് മ​യ​ക്കു​വെ​ടി വെ​ച്ച് ചി​കി​ത്സ ന​ൽ​കി

ക​രു​ളാ​യി: വ​നം വ​കു​പ്പ് റേ​ഞ്ചി​ലെ പ​ട്ടു​ക്ക ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നെ​ടു​ങ്ക​യം വ​ന​ത്തി​ൽ വ​ല​തു​കാ​ലി​യി​ൽ വൃ​ണം രൂ​പ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​ക്ക് മ​യ​ക്കു​വെ​ടി വെ​ച്ച് ചി​കി​ത്സ ന​ൽ​കി. ഏ​ക​ദേ​ശം പ​ത്തു​വ​യ​സ്സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​ക്കാ​ണ് […]