മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. രാത്രി ജോലി എടുക്കുന്നതിനെതിരെ ഡോക്ടർമാർ തന്നെ രംഗത്തെത്തി. ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകി. […]
Category: Malappuram
സ്വർണ കവർച്ച; ഏഴുപ്രതികളെ കസ്റ്റഡിയിൽ വാങ്ങി
പെരിന്തൽമണ്ണ: ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് സ്വർണം തട്ടിയ സംഭവത്തിൽ തുടനന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച റിമാൻഡ് ചെയ്ത പ്രതികളിൽ ഏഴു പേരെ ചൊവ്വാഴ്ച പൊലിസ് കസ്റ്റഡിയിൽ വാങ്ങി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കമുള്ളവരാണ് ഇവർ. വ്യാപാരിയെ […]
വിരമിച്ച അധ്യാപക കൂട്ടായ്മ ‘ഷെൽട്ടർ’ സിനിമ യാത്ര സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: വാർധക്യം കർമനിരതവും ആഹ്ലാദഭരിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന വിരമിച്ച അധ്യാപക കൂട്ടായ്മ ‘ഷെൽട്ടർ’ സിനിമ യാത്ര സംഘടിപ്പിച്ചു. ലൊക്കേഷനുകളിലേക്കുള്ള സന്ദർശനം, ലൊക്കേഷൻ പരിചയപ്പെടൽ, സിനിമ ചർച്ച, സംവാദം, ഷൂട്ടിങ് പരിചയപ്പെടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു […]
ലൈഫ് പാർപ്പിട സമുച്ചയം; ട്രീറ്റ്മെന്റ് പ്ലാന്റിന് അംഗീകാരം
പെരിന്തൽമണ്ണ: കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നതായി നിരന്തരം പരാതി ഉയരുന്ന പെരിന്തൽമണ്ണ നഗരസഭയുടെ ലൈഫ് പാർപ്പിട സമുച്ചയത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ അംഗീകാരം. തിങ്കളാഴ്ച ചേർന്ന നഗരസഭ അടിയന്തര കൗൺസിലാണ് അംഗീകാരം നൽകിയത്. […]
രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍; ദുരിതംപേറി കര്‍ഷകര്‍
എടക്കര: രാപകല്‍ വ്യത്യാസമില്ലാതെ കൃഷിയിടത്തിലെത്തുന്ന കാട്ടാനകള്‍ മൂത്തേടത്തെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മൂത്തേടം പഞ്ചായത്തിന്റെ വനാതിര്‍ത്തി പ്രദേശങ്ങളായ നാരങ്ങമൂലയിലും കല്‍ക്കുളം തീക്കടിയിലുമാണ് ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി […]
പൊന്നാനി ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ പദ്ധതി ഊർജിതം
പൊന്നാനി: മലബാറിന്റെ നെല്ലറയായ ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ ഭാരതപ്പുഴ-ബിയ്യം കായൽ സംയോജന പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതോടെ ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനം. പതിറ്റാണ്ടുകളായി തരിശു കിടന്ന മേഖലകളിൽ […]